ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരുവിൽ; പ്രഖ്യാപനം ഇന്ന്

ബെംഗളൂരു: ആൾ ഇന്ത്യാ കെ.എം.സീ. സീ മൈസൂരു ഘടകത്തിൻ്റെ നേതൃത്വത്തിൽ ആരംഭിക്കുന്ന ശിഹാബ് തങ്ങൾ പാലിയേറ്റീവ് കെയർ മൈസൂരു യൂണിറ്റിൻ്റെ പ്രഖ്യാപനം ഇന്ന് നടക്കും.

കർണാടകത്തിൽ ഇത് ശിഹാബ് തങ്ങൾ സെൻ്റർ ഫോർ ഹ്യുമാനിറ്റിയുടെ മൂന്നാം പാലിയേറ്റീവ് ഹോം കെയർ യൂണിറ്റാണ്. മേയർ സുനന്ദ  ഉദ്ഘാടനം ചെയ്യുന്ന ചടങ്ങ് ആബിദ്സ് കൺവെൻഷൻ സെൻ്ററിൽവച്ച് വൈകിട്ട് ആറിന് നടക്കും.

  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു

പാലിയേറ്റീവ് ഹോം കെയർ പ്രഖ്യാപനവും ആംബുലൻസ് സമർപ്പണവും മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടീ മുഹമ്മദ് ബഷീർ എം. പി നിർവഹിക്കും. പി.എം. എ ഗഫൂർ മുഖ്യപ്രഭാഷകൻ ആകും.

എം.എൽ.എ മാരായ ഡോ. എച്ച്. ആർ രാജേശ്വരി ദേവി, ടീ.ഉസ്മാൻ, എം കെ നൗഷാദ്, കേ.പി.എ മജീദ്, എസ്.എ മജീദ്, ജി.ടീ ദേവഗൗഡ, തൻവീർ സേട്, ജ്ഞാനപ്രകാശ സ്വാമിജി, ഡോ. തോമസ് ആൻ്റണി വാഴപ്പിള്ളി, അൽ ഹാജ് സയ്യിദ് ഉസ്മാൻ ഷരീഫ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജോസഫ് വിജയ് ആകിയ നാൻ..; തമിഴ്‌നാട് മുഖ്യമന്ത്രിയായി നാളെ വിജയ് സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാൻ ആകാംശയിൽ ജനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബക്രീദ് പ്രമാണിച്ച് ബെംഗളൂരുവിൽ ഗതാഗത നിയന്ത്രണം; വാഹനമോടിക്കുന്നവർക്കായി ട്രാഫിക് പോലീസിന്റെ പ്രത്യേക നിർദ്ദേശങ്ങൾ
[masterslider id="10"]

Related posts