യെദിയൂരപ്പയുടെ രാജിയിൽ മണംനൊന്ത് ആത്മഹത്യ ചെയ്തയാളുടെ കുടുംബത്തെ യെദിയൂരപ്പ സന്ദർശിച്ചു

ബെംഗളൂരു: യെദിയൂരപ്പയുടെ രാജിയിൽ മനംനൊന്ത് ആത്മഹത്യാ ചെയ്ത പാർട്ടി പ്രവർത്തകന്റെ കുടുംബത്തെ ബി.എസ്.യെദ്യൂരപ്പ അവരുടെ വീട്ടിൽ എത്തി സന്ദർശിച്ചു. ആത്മഹത്യ ചെയ്ത ഗുണ്ടൽ പേട്ടിലെ ബൊമ്മരപുര സ്വദേശി രാജപ്പയുടെ (35) വീട്ടിലെത്തിയ യെദിയൂരപ്പ രാജപ്പയുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപയും നൽകി.

ഇനിയും ഒരു അഞ്ചു ലക്ഷം രൂപ കൂടി രാജപ്പയുഡി കുടുംബത്തിന് ബാങ്ക് അക്കൗണ്ട് വഴി നൽകുമെന്നും യെദ്യൂരപ്പ പറഞ്ഞു. ഈ നൽകിയ പൈസയിൽ നിന്ന് ലഭിക്കുന്ന ബാങ്ക് പലിശ വഴി ഈ കുടുംബത്തിന് ജീവിക്കാൻ വേണ്ട വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

  കേരളത്തിലേക്ക് ഇപ്പോൾ യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? കാലാവസ്ഥാ കേന്ദ്രത്തിന് ഒരു സുപ്രധാന മുന്നറിയിപ്പുണ്ട്!

കഴിഞ്ഞ ചൊവ്വാഴ്ചയാണ് രജപ്പയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യെദ്യൂരപ്പ മുഖ്യമന്ത്രിസ്ഥാനമൊഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസമായിരുന്നു സംഭവം അരങ്ങേറിയത്. രവി നടത്തിവന്ന ബേക്കറിക്കുള്ളിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ വാടകക്കാരെ പൂട്ടുന്ന '10 ശതമാനം' നിയമം; 35,000 രൂപ വാടക നൽകുന്ന യുവാവിന്റെ കുറിപ്പ് ചർച്ചയാകുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കളിച്ചുനടന്ന ഒന്നാം ക്ലാസുകാരി പെട്ടെന്ന് കുഴഞ്ഞുവീണു മരിച്ചു; ആരോഗ്യവകുപ്പിന്റെ പരിശോധനയിൽ തെളിഞ്ഞത് ആരും ഭയക്കുന്ന ആ കാരണം!
[masterslider id="10"]

Related posts

Click Here to Follow Us