ഒരു ദിവസം 80 ലക്ഷം ഡോസുകൾ,റിക്കാർഡിട്ട് രാജ്യം;രണ്ടാം സ്ഥാനത്ത് കർണാടക;ആകെ ഡോസുകൾ 2 കോടിക്ക് അരികെ.

ബെംഗളൂരു : രാജ്യത്ത് ആകമാനം നടത്തിയ വാക്സിൻ അഭിയാനിൽ ഒരേ ദിവസം 80 ലക്ഷത്തോളം ഡോസ് വാക്സിനുകൾ കുത്തിവച്ചു.

ഇന്ന് വൈകുന്നേരം 8 മണിയോടെ ഉള്ള കണക്കാണ് ഇത്.

അതേ സമയം ഇന്നത്തെ വാക്സിൻ ഡ്രൈവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വാക്സിൻ ഡോസുകൾ കുത്തിവച്ച സംസ്ഥാനങ്ങളിൽ രണ്ടാമതായി കർണാടക.

ഇന്ന് വൈകുന്നേരം 7 മണി വരെ ഉള്ള കണക്ക് പ്രകാരം 10.36 ലക്ഷം ഡോസുകൾ ആണ് കുത്തിവച്ചത്.

14.71 ലക്ഷവുമായി മധ്യപ്രദേശ് ആണ് ഒന്നാം സ്ഥാനത്ത് 6.5 ലക്ഷവുമായി ഉത്തർ പ്രദേശ് മൂന്നാം സ്ഥാനത്തും.

  എംബിബിഎസ് വിദ്യാർഥിനി കോളേജ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു

സംസ്ഥാനത്ത് ഇതുവരെ കുത്തിവച്ച ഡോസുകളുടെ എണ്ണം 1.96 കോടി കടന്നതായി ആരോഗ്യ മന്ത്രി ഡോ: കെ.സുധാകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മിനിറ്റിൽ ഒന്നര ലക്ഷം ടിക്കറ്റുകൾ! പുത്തൻ ഫീച്ചറുകളുമായി പുതിയ ഐആർസിടിസി വെബ്സൈറ്റ് ഇനി മിന്നൽ വേഗത്തിൽ
  ബെംഗളൂരുവിന്റെ പ്രിയപ്പെട്ട ‘സ്നേക്ക് അനീസ്’ അന്തരിച്ചു; വിടവാങ്ങിയത് നാല് പതിറ്റാണ്ടോളം നഗരത്തെ കാത്ത പ്രശസ്ത വന്യജീവി സംരക്ഷകൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts