സ്ത്രീധന പീഡനം; ബെംഗളൂരുവിൽ യുവതി ആത്മഹത്യ ചെയ്തു

ബെംഗളൂരു: ഭർത്താവിൻ്റെയും വീട്ടുകാരുടെയും സ്ത്രീധന പീഡനത്തിൽ മനംനൊന്ത് വിവാഹിതയായ ടെക്കി ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തു.

വിവാഹിതയായ പൂജ (22) ആണ് ആത്മഹത്യ ചെയ്തത്.

വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് ഫാനി തൂങ്ങി മരിക്കുകയായിരുന്നു.

ഗംഗമ്മയുടെ ഗുഡി മെയിൻറോഡ് വീട്ടിലാണ് സംഭവം.

  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ

വിജയനഗർ ജില്ലയിലെ പുസുലഹദഗലി താലൂക്ക് സ്വദേശിയാണ് പൂജ.

ഭർത്താവ് സുനിലിനും കുടുംബത്തിനുമെതിരെ യുവതിയുടെ മാതാപിതാക്കൾ പരാതിയുമായി എത്തി.

2022ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്.

പൂജയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി എംഎസ് രാമയ്യ ആശുപത്രിയിലേക്ക് അയച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സെഞ്ച്വറി അടിച്ച് സ്കൂട്ടർ ഉടമ, 'ഹാഫ് ടിക്കറ്റ്' ഓഫറിൽ തലയൂരി; ഒടുവിൽ ഇനി മാന്യനായി ജീവിച്ചോളാമെന്ന് സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts