കുതിക്കാൻ ഒരുങ്ങി ഇലക്ട്രോണിക് സിറ്റി; യെലോ ലൈൻ ഈ വർഷം അവസാനം തുറക്കും

ബെംഗളൂരു : നഗരത്തിലെ ഐ.ടി ആസ്ഥാനമായ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർ വി റോഡ് – ബൊമ്മസാന്ദ്ര 18 .82 കിലോമീറ്റർ പാത യെൽലോ ലൈൻ ഈ വർഷം അവസാനം തുറക്കുന്നതോടെ കഥാഗതകുരുക്ക് ഇല്ലാത്ത നഗരയാത്ര സാധ്യമാകുമെന്ന് പ്രതീക്ഷ.

പരീക്ഷണ ഓട്ടം വിജയകരമായതും സിഗ്നലിങ് പരീക്ഷണം ആരംഭിച്ചതും ഉൾപ്പെടെയുള്ള ഏറെ പ്രതീക്ഷയാണ് നഗരം ഉറ്റുനോക്കുന്നത്.

  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്നു

ഇലക്ട്രോണിക് സിറ്റിയിലേക്ക് യാത്ര ചെയ്യുന്നവരും ജോലിക്ക് ശേഷം തിരിച്ചുപോകുന്നവരും മണിക്കൂറുകൾ ഗതാഗതക്കുരുക്കിൽ പെടുന്നത് വർഷങ്ങളായിട്ടുള്ള കാഴ്ചയാണ്.

മെട്രോയുടെ വരവ് ഇവിടെത്തെ ഐ.ടി വളർച്ചയുടെ വേഗം കൂട്ടാനും ഗുണകരമാകും.

യെലോ ലൈൻ മെട്രോ സ്റ്റേഷനുകൾ;

ആർ.വി റോഡ്, റാഗിഗുഡ, ജയദേവ ഹോസ്പിറ്റൽ, സിൽക്ക് ബോർഡ് , ബൊമ്മനഹള്ളി, ഹൊങ്ങസന്ദ്ര , കുഡ്‌ലു ഗേറ്റ്, സിംങ്ങസന്ദ്ര , ഹൊസ റോഡ് , ബരത്തന അഗ്രഹാര, കോനപ്പന അഗ്രഹാര, ഇലക്ട്രോണിക് സിറ്റി, ഹുസ്‌കൂര്‍ റോഡ്, ഹെബ്ബഗോഡി, ബൊമ്മസന്ദ്ര, എന്നിവയാണ് സ്റ്റേഷനുകൾ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ശക്തി' നൽകിയ പണി പുരുഷന്മാർക്കോ? ബസ് പാസ് നിരക്കിൽ വൻ വർദ്ധനവ്; പുതിയ നിരക്കുകൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts