ഇന്ന് മുതൽ സംസ്ഥാനാന്തര സർവീസുകൾ ആരംഭിക്കാൻ കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : സംസ്ഥാനാന്തര സർവ്വീസുകൾ ഇന്നു മുതൽ കർണാടക ആർ.ടി.സി പുനരാരിക്കുന്നു.

തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളിലേക്ക് ഉള്ള സർവീസ് ആണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക.

രാവിലെ 6 നും വൈകുന്നേരം 6 നും ഇടയിലായിരിക്കും സർവ്വീസുകൾ ആരംഭിക്കുക, രാത്രിയിൽ ആരംഭിക്കുന്ന സർവ്വീസുകൾ ആദ്യഘട്ടത്തിൽ ഇല്ല.

  വഴിമാറും 'നന്ദിനി'യും ട്രാൻസ്ഫോർമറുകളും; ഇനി കാൽനടയാത്രക്കാർക്ക് വഴിമാറേണ്ടി വരുന്നത് പ്രമുഖ സർക്കാർ സ്ഥാപനങ്ങൾ വരെ

തമിഴ്നാട്, ഗോവ, പുതുച്ചേരി,മഹാരാഷ്ട്ര എന്നിവടങ്ങളിലേക്കുള്ള സർവ്വീസ് ഇന്നു തുടങ്ങില്ല.

കേരളത്തിൻ്റെ അനുമതി ലഭിച്ചാൽ കേരളത്തിലേക്കുള്ള സർവ്വീസുകൾ ആരംഭിക്കും, എന്നാൽ തെക്കൻ കേരളത്തിലേക്ക് സേലം വഴിയുള്ള സർവീസുകൾക്ക് തമിഴ്നാടിൻ്റെ കൂടി അനുമതി ആവശ്യമാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ നിയന്ത്രണം വിട്ട മണൽ ലോറി വീടിലേക്ക് മറിഞ്ഞു; ഡ്രൈവർ ക്യാബിനിൽ കുടുങ്ങി, കുടുംബാംഗങ്ങൾക്ക് പരുക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts