പ്രതിദിനം 65000 പേർക്ക് വാക്സിൻ; മൂന്നാം തരംഗത്തെ നേരിടാൻ പദ്ധതിയുമായി ബി.ബി.എം.പി.

ബെംഗളൂരു : കോവിഡിൻ്റെ അംഗങ്ങൾ നിലക്കുന്നില്ല, പ്രതിരോധ കുത്തിവെപ്പല്ലാതെ സ്ഥിരമായ ഒരു പ്രതിരോധ മാർഗ്ഗവുമില്ല. മൂന്നാം തരംഗത്തെ നേരിടാൻ പ്രത്യേക വാക്സിനേഷൻ ക്യാമ്പുകൾ നടത്താൻ ഒരുങ്ങുകയാണ് ബി.ബി.എം.പി.

8 സോണുകളിലായി 300 ഓളം കേന്ദ്രങ്ങളിലാണ് വാക്സിനേഷന് പദ്ധതി ഇടുന്നത്.

മുൻഗണനാ ക്രമത്തിൽ ചുരുങ്ങിയത് പ്രതിദിനം 65000 പേർക്കെങ്കിലും കുത്തിവെപ്പ് നൽകാനാണ് പദ്ധതിയിടുന്നത്.

  പ്രഭാതസവാരിക്കിറങ്ങിയ പെൺകുട്ടി നിമിഷങ്ങൾക്കകം അപ്രത്യക്ഷയായി; മണിക്കൂറുകൾക്ക് ശേഷം കണ്ടെത്തിയത് റെയിൽവേ സ്റ്റേഷനിൽ ചാക്കിനുളളിൽ

പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളും ആശുപത്രികളും മാത്രം കേന്ദ്രീകരിച്ച് കുത്തുവെപ്പ് നടത്തുകയാണ് എങ്കിൽ മുഴുവൻ പേരിലെത്താൻ ഇനിയും കൂടുതൽ സമയം വേണ്ടിവരും അതിനാലാണ് കൂടുതൽ ക്യാമ്പുകൾ നടത്തുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫണ്ട് മുടങ്ങി; ന​ഗരത്തിലെ ഈ ഭാ​ഗത്തുളള ഇന്ദിര കാന്റീനുകൾ പൂട്ടി; പട്ടിണിയിലായി നൂറുകണക്കിന് പാവപ്പെട്ടവർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts