ബെംഗളൂരു ഗ്രാമ ജില്ല അടക്കം 6 ജില്ലകളിൽ കൂടി ലോക്ക്ഡൗൺ ഇളവ്.

ബെംഗളൂരു: ബെംഗളൂരു ഗ്രാമന്തര (റൂറൽ) ജില്ല അടക്കം 6 ജില്ലകളിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചു.

ശിവമൊഗ്ഗ, ബെളളാരി, ചിത്രദുർഗ, വിജയപുര, ഉഡുപ്പി എന്നീ ജില്ലകളിലും കൂടിയാണ് ഇളവുകൾ പ്രഖ്യാപിച്ചത്.

ഇതോടു കൂടി അൺലോക്ക് ഇളവുകൾ പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം 22 ആയി, മുൻപ് ബെംഗളൂരു നഗര ജില്ല അടക്കം 16 ഇടങ്ങളിൽ ഇളവുകൾ നൽകിയിരുന്നു.

  ഓണത്തിന് നാട്ടിലേക്ക് യാത്ര: കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ; സമയവും വിശദാംശങ്ങളും

ഈ ജില്ലകളിൽ ഇനി രാവിലെ 6 മുതൽ വൈകുന്നേരം 5 വരെ കടകൾ തുറക്കാം.50% യാത്രക്കാരുമായി ബസ് യാത്രകൾ അനുവദിക്കും.

ജുലൈ 5 വരെയാണ് ഈ ഇളവുകൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ 29 കാരനായ ​ഗുണ്ടയെ വെട്ടിക്കൊന്നത് നടുറോഡിൽ പൊതുജനങ്ങൾ നോക്കിനിൽക്കെ; ദൃശ്യങ്ങൾ പുറത്ത്
[masterslider id="10"]

Related posts