കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 4867 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.

8404 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.25%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 8404
  • ആകെ ഡിസ്ചാര്‍ജ് : 2654139
  • ഇന്നത്തെ കേസുകള്‍ : 4867
  • ആകെ ആക്റ്റീവ് കേസുകള്‍ : 123134
  • ഇന്ന് കോവിഡ് മരണം : 142
  • ആകെ കോവിഡ് മരണം : 34025
  • ആകെ പോസിറ്റീവ് കേസുകള്‍ : 2811320
  • ഇന്നത്തെ പരിശോധനകൾ : 149731
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 32889270
  റോഡ് ‘ബ്ലോക്കാക്കി’ പത്തിവിടർത്തി മൂർഖൻ; ബെംഗളൂരുവിൽ ഗതാഗതം തടസ്സപ്പെട്ടത് അരമണിക്കൂറോളം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1034
  • ആകെ പോസിറ്റീവ് കേസുകൾ: 1206293
  • ഇന്ന് ഡിസ്ചാര്‍ജ് : 1976
  • ആകെ ഡിസ്ചാര്‍ജ് : 1120507
  • ആകെ ആക്റ്റീവ് കേസുകള്‍ : 70312
  • ഇന്ന് മരണം : 28
  • ആകെ മരണം : 15473
  ബെംഗളൂരുവിലെ ജനങ്ങളെ ഭീതിയിലാഴ്ത്തുന്ന സംഭവത്തിന് അഞ്ച് മാസത്തിനിടെ 55 ശതമാനം വർദന

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാറ്റ വിപ്ലവം ജയിച്ചു ; കേന്ദ്രം മുട്ടുമടക്കി: ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
[masterslider id="10"]

Related posts