കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 5983 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.10685 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 3.77 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 10685
  • ആകെ ഡിസ്ചാര്‍ജ് : 2610157
  • ഇന്നത്തെ കേസുകള്‍ : 5983
  • ആകെ ആക്റ്റീവ് കേസുകള്‍ : 146726
  • ഇന്ന് കോവിഡ് മരണം : 138
  • ആകെ കോവിഡ് മരണം : 33434
  • ആകെ പോസിറ്റീവ് കേസുകള്‍ : 2790338
  • ഇന്നത്തെ പരിശോധനകൾ : 158442
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 32250755
  185-ൽ നിന്ന് വില 110 ലേക്ക് കുത്തനെ താഴോട്ട്; ബിയർ വില പകുതിയായി കുറഞ്ഞിട്ടും ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നത് എങ്ങനെ?

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 1209
  • ആകെ പോസിറ്റീവ് കേസുകൾ: 1201963
  • ഇന്ന് ഡിസ്ചാര്‍ജ് : 1510
  • ആകെ ഡിസ്ചാര്‍ജ് : 1107648
  • ആകെ ആക്റ്റീവ് കേസുകള്‍ : 78943
  • ഇന്ന് മരണം : 17
  • ആകെ മരണം : 15371
  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

http://h4k.d79.myftpupload.com/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ന​ഗരത്തിലെ ഈ റോഡിലൂടെ പോകുമ്പോൾ സൂക്ഷിക്കുക! മുകളിൽ ഒളിഞ്ഞിരിപ്പുണ്ട് ഒരു വൻ അപകടം
[masterslider id="10"]

Related posts