സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പല്ലി 

പാട്‌ന: ബിഹാറിലെ സരൺ ജില്ലയിൽ സർക്കാർ സ്‌കൂളിൽ ഉച്ചഭക്ഷണത്തിൽ പല്ലി വീണതിനെ തുടർന്ന് 36 വിദ്യാർത്ഥികൾക്ക് ഭക്ഷ്യ വിഷബാധ.

വിദ്യാർത്ഥികളിൽ ഒരാൾ ആണ് ഭക്ഷണത്തിൽ പല്ലിയെ കണ്ടെത്തിയത്. പ്ലേറ്റിൽ പല്ലിയെ കണ്ടതിന് ശേഷം വിദ്യാർത്ഥി ഉടൻ തന്നെ അധ്യാപകരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചരിത്രത്തിലാദ്യം സംസ്ഥാന മന്ത്രിസഭയിൽ ബ്രാഹ്മണ പ്രാതിനിധ്യമില്ല; വോട്ട്ബാങ്ക് കണക്കുകൂട്ടലുകളിൽ കളംമാറ്റി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts