കുറ്റ്യാടിയിൽ നിന്നും കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് സെർവീസ് 21 മുതൽ 

ബെംഗളൂരു: കുറ്റ്യാടി റൂട്ടിൽ ബെംഗളൂരുവിലേക്ക് കെഎസ്ആർടിസി സ്വിഫ്റ്റ് സർവീസ് . കോഴിക്കോട്- ബെംഗളൂരു സൂപ്പർ ഡിലക്‌സ് എയർ ബസ്‌ 21 ന് സർവീസ് തുടങ്ങും.  

രാത്രി ഒമ്പതിന്‌ കോഴിക്കോട്‌ നിന്നും പുറപ്പെടുന്ന ബസ്‌ പേരാമ്പ്ര (10.30), കുറ്റ്യാടി (10.45), തൊട്ടിൽപാലം (11.00), വെള്ളമുണ്ട (11.45), മാനന്തവാടി (12.00), മൈസൂർ (3.30), വഴി രാവിലെ ആറിന്‌ ബംഗളൂരുവിലെത്തും. പകൽ മൂന്നിന്‌ ബംഗളൂരുവിൽ നിന്ന്‌ പുറപ്പെടുന്ന ബസ്‌ മൈസൂരു (5.30), കുട്ട (8.30), മാനന്തവാടി (9.30), വെള്ളമുണ്ട (9.45), തൊട്ടിൽപ്പാലം (10.30), കുറ്റ്യാടി (10.45), പുലർച്ചെ രണ്ടിന്‌ കോഴിക്കോട്‌ എത്തും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുടക്കം ബെംഗളൂരുവിൽ; ഇനി ഗ്യാസ് കണക്ഷൻ വേണ്ട! തക്കാളിയും ഉള്ളിയും ഓർഡർ ചെയ്യുന്നതുപോലെ ഗ്യാസ് സിലിണ്ടറും വീട്ടിലെത്തും
  വോട്ടർ പട്ടിക പുതുക്കൽ ജാഗ്രത വേണം; വോട്ടവകാശം നഷ്ടപ്പെട്ടാൽ സർക്കാർ ആനുകൂല്യങ്ങൾ ഒന്നും ലഭിക്കില്ല; മുഖ്യമന്ത്രി ഡി.കെ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts