ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തും.

ബെംഗളൂരു: നഗരത്തിൽ  ഓട്ടോറിക്ഷ മിനിമം നിരക്ക് 30 രൂപയായി ഉയര്‍ത്തും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും 15 രൂപ വീതം ഇടാക്കാനാണ് റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഓട്ടോ തൊഴിലാളി യൂണിയന്‍ പ്രതിനിധികളുമായി  നടത്തിയ  ചര്‍ച്ചയില്‍ ധാരണയായത്.

നിലവില്‍ രണ്ട് കിലോമീറ്ററിന് 25 രൂപയാണ് മിനിമം നിരക്ക്. എല്‍പിജി നിരക്ക് ഉയര്‍ന്ന സാഹചര്യത്തില്‍ നിരക്ക് വര്‍ധിപ്പിക്കാതെ പിടിച്ചു നില്‍ക്കാനാവില്ലെന്ന നിലപാടിലാണ് ഓട്ടോ തൊഴിലാളികള്‍. പുതിയ നിരക്ക് അടുത്ത ദിവസം പ്രാബല്യത്തില്‍ വരുമെന്നാണ് സൂചന.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഡലിങ്ങിന്റെ മറവിൽ ദുബായിലേക്ക് മനുഷ്യക്കടത്തും ക്രൂരപീഡനവും; രണ്ട് യുവതികൾ പിടിയിൽ, പിന്നിൽ വൻ സെക്സ് റാക്കറ്റെന്ന് പോലീസ്
  ഹൈക്കമാൻഡിന്റെ അധികാര പങ്കിടൽ രഹസ്യം പരസ്യമാക്കി പുതിയ മുഖ്യമന്ത്രി ഡി കെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts