ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം സംസ്ഥാനത്ത് ഇന്ന് 31183 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.61766 പേരെ ഡിസ്ചാര്‍ജ് ചെയ്തു.
ടെസ്റ്റ് പോസിറ്റീവിറ്റി 24.21 %.
കൂടുതൽ വിവരങ്ങള്‍ താഴെ.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 61766
- ആകെ ഡിസ്ചാര്‍ജ് : 1891042
- ഇന്നത്തെ കേസുകള്‍ : 31183
- ആകെ ആക്റ്റീവ് കേസുകള്‍ : 483204
- ഇന്ന് കോവിഡ് മരണം : 451
- ആകെ കോവിഡ് മരണം : 24658
- ആകെ പോസിറ്റീവ് കേസുകള്‍ : 2398925
- ഇന്നത്തെ പരിശോധനകൾ : 128761
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28582203
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 8214
- ആകെ പോസിറ്റീവ് കേസുകൾ: 1112058
- ഇന്ന് ഡിസ്ചാര്‍ജ് : 36030
- ആകെ ഡിസ്ചാര്‍ജ് : 840086
- ആകെ ആക്റ്റീവ് കേസുകള്‍ : 261115
- ഇന്ന് മരണം : 200
- ആകെ മരണം : 10856