ഇന്ന് 61766 പേരെ ഡിസ്ചാർജ്ജ് ചെയ്തു;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 31183 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.61766 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 24.21 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 61766
  • ആകെ ഡിസ്ചാര്‍ജ് : 1891042
  • ഇന്നത്തെ കേസുകള്‍ : 31183
  • ആകെ ആക്റ്റീവ് കേസുകള്‍ : 483204
  • ഇന്ന് കോവിഡ് മരണം : 451
  • ആകെ കോവിഡ് മരണം : 24658
  • ആകെ പോസിറ്റീവ് കേസുകള്‍ : 2398925
  • ഇന്നത്തെ പരിശോധനകൾ : 128761
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 28582203
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 8214
  • ആകെ പോസിറ്റീവ് കേസുകൾ: 1112058
  • ഇന്ന് ഡിസ്ചാര്‍ജ് : 36030
  • ആകെ ഡിസ്ചാര്‍ജ് : 840086
  • ആകെ ആക്റ്റീവ് കേസുകള്‍ : 261115
  • ഇന്ന് മരണം : 200
  • ആകെ മരണം : 10856
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  4 കിലോമീറ്റർ യാത്രയ്ക്ക് 45 മിനിറ്റിലധികം സമയം പ്രീമിയം നികുതി നൽകുന്നത് ഇഴഞ്ഞുനീങ്ങാൻ; ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ ഗൂഗിൾ ജീവനക്കാരന്റെ വീഡിയോ വൈറൽ
[masterslider id="10"]

Related posts