ആക്റ്റീവ് കോവിഡ് കേസുകൾ 6 ലക്ഷത്തിന് മുകളിൽ;കർണാടകയിലെ ഇന്നത്തെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 41664 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34425 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 35.20 %.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 34425
  • ആകെ ഡിസ്ചാര്‍ജ് : 1544982
  • ഇന്നത്തെ കേസുകള്‍ : 41664
  • ആകെ ആക്റ്റീവ് കേസുകള്‍ : 605494
  • ഇന്ന് കോവിഡ് മരണം : 349
  • ആകെ കോവിഡ് മരണം : 21434
  • ആകെ പോസിറ്റീവ് കേസുകള്‍ : 2171931
  • ഇന്നത്തെ പരിശോധനകൾ : 118345
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 27766478
  മാസം തുടങ്ങി 48 മണിക്കൂർ, കയ്യിൽ നിന്ന് പോയത് 17,000 രൂപ!'; ബെംഗളൂരു യുവതിയുടെ വെളിപ്പെടുത്തലിൽ ചർച്ച കൊഴുക്കുന്നു

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 13402
  • ആകെ പോസിറ്റീവ് കേസുകൾ: 1042714
  • ഇന്ന് ഡിസ്ചാര്‍ജ് : 7379
  • ആകെ ഡിസ്ചാര്‍ജ് : 666582
  • ആകെ ആക്റ്റീവ് കേസുകള്‍ : 366791
  • ഇന്ന് മരണം : 94
  • ആകെ മരണം : 9340
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടി ഷക്കീലയ്ക്ക് അടിയന്തര ശസ്ത്രക്രിയ; ആ തെറ്റ് നിങ്ങളുടെ ജീവിതവും തകർക്കാം, മുന്നറിയിപ്പുമായി ഷക്കീല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മന്ത്രിയെ ഇറക്കിവിട്ട സംഭവം; കെടുകാര്യസ്ഥത കണ്ടെത്തിയതിന് പിന്നാലെ ജീവനക്കാർക്ക് പണികൂട്ടി ബി.എം.ടി.സി
[masterslider id="10"]

Related posts