കർണാടകയിൽ ഇന്ന് 1279 പേർക്ക് കോവിഡ്; 3218 പേർക്ക് ഡിസ്ചാർജ്ജ്;നഗര ജില്ലയിൽ 728 പുതിയ കോവിഡ് രോഗികൾ.

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1279 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 3218 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 1.26%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3218
  • ആകെ ഡിസ്ചാര്‍ജ് : 861588
  • ഇന്നത്തെ കേസുകള്‍ : 1279
  • ആകെ ആക്റ്റീവ് കേസുകള്‍ : 24056
  • ഇന്ന് കോവിഡ് മരണം : 20
  • ആകെ കോവിഡ് മരണം : 11900
  • ആകെ പോസിറ്റീവ് കേസുകള്‍ : 896563
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 265
  • ഇന്നത്തെ പരിശോധനകൾ : 101058
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 11979471
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 728
  • ആകെ പോസിറ്റീവ് കേസുകൾ: 375891
  • ഇന്ന് ഡിസ്ചാര്‍ജ് : 2507
  • ആകെ ഡിസ്ചാര്‍ജ് : 354004
  • ആകെ ആക്റ്റീവ് കേസുകള്‍ : 17676
  • ഇന്ന് മരണം : 13
  • ആകെ മരണം : 4210
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉഗാദിയും റംസാനും പ്രമാണിച്ച് സൗജന്യ ചിക്കൻ വിതരണം; കിലോമീറ്ററുകൾ നീണ്ട ക്യൂ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തുറന്നു കിടന്ന വീടിന്റെ വാതിലിന് മണിക്കൂറുകളോളം കാവൽ നിന്ന് ഡെലിവറി ബോയ്; വൈറലായി യുവതിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us