നഗര പരിധിയിൽ ഒരു ദിവസത്തേക്ക് മാംസ ഉൽപാദനവും വിതരണവും നിരോധിച്ചു.

ബെംഗളൂരു : ബി.ബി.എം.പി.പരിധിയിൽ ഇന്ന് ഒരു ദിവസത്തേക്ക് മാംസ ഉൽപാദനവും വിതരണവും നിരോധിച്ചിരിക്കുകയാണന്ന് അധികൃതർ അറിയിച്ചു.

സാധു വാസ്വാനി ജയന്തിയോട് അനുബന്ധിച്ചാണ് ഈ തീരുമാനം.

ബി.ബി.എം.പി. പരിധിക്ക് പുറത്ത് ഈ നിരോധനം ഉണ്ടായിരിക്കില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അമിത വാടക, ഗതാഗതക്കുരുക്ക് ഓർക്കുമ്പോൾ ശപിക്കുമെങ്കിലും പ്രിയം; ബെംഗളൂരുവിനെ വിട്ടുപോകാൻ മടിക്കുന്ന രഹസ്യമെന്ത്? സിലിക്കൺ സിറ്റിയുടെ 'മാജിക്' വിവരിച്ച് യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു
[masterslider id="10"]

Related posts