പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ കുറവ്; പോസിറ്റിവിറ്റി നിരക്ക് 1.77% മാത്രം;ആക്റ്റീവ് കേസുകൾ 25323 മാത്രം;കർണാടകയിൽ നിന്ന് വരുന്നത് ശുഭവാർത്തകൾ…

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1336 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 2100 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

പോസിറ്റിവിറ്റി നിരക്ക് 1.77 % മാത്രം.

നഗരത്തിൽ ഇന്ന് ആകെ റിപ്പോർട്ട് ചെയ്തത് 729 കോവിഡ് കേസുകൾ മാത്രം; 9 മരണം.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 2100
  • ആകെ ഡിസ്ചാര്‍ജ് : 827241
  • ഇന്നത്തെ കേസുകള്‍ : 1336
  • ആകെ ആക്റ്റീവ് കേസുകള്‍ : 25323
  • ഇന്ന് കോവിഡ് മരണം : 16
  • ആകെ കോവിഡ് മരണം : 11557
  • ആകെ പോസിറ്റീവ് കേസുകള്‍ : 864140
  • തീവ്ര പരിചരണ വിഭാഗത്തില്‍ : 693
  • ഇന്നത്തെ പരിശോധനകൾ : 75384
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 9644009
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 729
  • ആകെ പോസിറ്റീവ് കേസുകൾ: 358609
  • ഇന്ന് ഡിസ്ചാര്‍ജ് : 942
  • ആകെ ഡിസ്ചാര്‍ജ് : 336880
  • ആകെ ആക്റ്റീവ് കേസുകള്‍ : 17707
  • ഇന്ന് മരണം : 9
  • ആകെ മരണം : 4018
  ബെംഗളൂരു വിമാനത്താവളത്തിൽ 1.37 കോടിയുടെ സ്വർണവുമായി മലയാളി പിടിയിൽ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ അത്താഴവിരുന്നിന് വിളിച്ചുവരുത്തി 23-കാരിയെ കഴുത്തറുത്തു കൊന്നു; കാമുകൻ പിടിയിൽ
[masterslider id="10"]

Related posts