ബെംഗളൂരു: മാലിദ്വീപിലെ പ്രമുഖ സ്വകാര്യ ആശുപത്രിയായ എ.ഡി.കെ ആശുപത്രിയിലേക്ക് 2 വർഷം പ്രവർത്തി പരിചയമുള്ള വിദഗ്ദ്ധരായ നഴ്സുമാരെ ഉടൻ തിരഞ്ഞെടുക്കുന്നു.
ഐ.ഇ.എൽ.ടി.എസ് നു 5.5 നു മുകളിൽ സ്കോർ നേടിയ നഴ്സിങ്ങിൽ ബിരുദമോ ഡിപ്ലോമയോ ഉള്ള പുരുഷ/വനിത നഴ്സുമാർക്കാണ് അവസരം.
ശമ്പളം ഏകദേശം 53,000 നും 67,000 രൂപയ്ക്കും മദ്ധ്യേ ,ഉയർന്ന പ്രായ പരിധി 45 വയസ്.
വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.norkaroots.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
അവസാന തീയതി ഒക്ടോബർ 31.
കൂടുതൽ വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പരായ 1800 425 3939ൽ ബന്ധപ്പെടുക .
ബെംഗളൂരു ഓഫീസ് 080 25585090
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]