മലയാളം മിഷൻ്റെ പുതിയ ക്ലാസുകൾ ആരംഭിച്ചു.

ബെംഗളൂരു : മലയാളം മിഷൻ കർണാടകം കോത്തന്നൂർ മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ചർച്ച് മായി ചേർന്ന് പുതിയ മലയാളം ക്ലാസുകൾ ആരംഭിച്ചു.

ഫാദർ ഷാജി പുത്തൻ പുരയ്ക്കലിന്റെ  അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ സെക്രട്ടറി ശ്രീ ടോമി ആലുങ്കൽ ഉദ്ഘാടനം ചെയ്തു.

മിഷൻ ഓർഗനൈസിങ് സെക്രട്ടറി ശ്രീ ജയ്സൺ ലൂക്കോസ്, മിഷൻ പ്രവർത്തനങ്ങൾ വിവരിച്ചു.

  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ

ട്രസ്റ്റിമാരായ ശ്രീ ജോയി കോയിക്കര, ശ്രീ ജസ്റ്റിൻ കെ എൽ, ശ്രീ ബിജു വെള്ളാപ്പള്ളി, പ്രധാന അദ്ധ്യാപകനായ ശ്രീ ജോഷി, മലയാളം മിഷൻ അധ്യാപിക ശ്രീമതി ബിംബ എന്നിവർ സംസാരിച്ചു.

മലയാളം മിഷൻ വ്യാപകമായി ഓൺലൈൻ ക്ലാസുകൾ  നടത്തുന്നതിനാൽ ക്ലാസുകളിൽ ചേരാൻ താല്പര്യമുള്ള കുട്ടികൾ മലയാളം മിഷനുമായി ബന്ധപ്പെടണമെന്ന് മിഷൻ പ്രവർത്തകർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'വെറും ഒരു താടിയല്ല ഇത്, 2019 മുതൽ കാത്തിരുന്ന പ്രതികാരം'; ഡി.കെ ശിവകുമാറിന്റെ സത്യപ്രതിജ്ഞാ ലുക്കിന് പിന്നിലെ ആരും പറയാത്ത കഥ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൗറിംഗ് ആശുപത്രിക്ക് പിന്നാലെ അടുത്ത അപകടം; കനത്ത മഴയിൽ മതിൽ ഇടിഞ്ഞുവീണ് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം
[masterslider id="10"]

Related posts