കാന്തം വിഴുങ്ങിയ 2 വയസുകാരിക്ക് ശസ്ത്രക്രിയയിലൂടെ പുതുജീവൻ നൽകി സ്വകാര്യ ആശുപത്രി.

ബെം​ഗളുരു; കാന്തം വിഴുങ്ങിയ കുഞ്ഞിന് പുതു ജീവൻ, കാന്തംവിഴുങ്ങിയ രണ്ടു വയസ്സുകാരിയെ ശസ്ത്രക്രിയയിലൂടെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് ബെംഗളൂരുവിലെ സക്ര ആശുപത്രി.

ഇക്കഴിഞ്ഞ മേയ് 24-നാണ് കളിക്കുന്നതിനിടെ രണ്ട്‌ കാന്തം വിഴുങ്ങിയ രണ്ടുവയസ്സുകാരിയെ സക്ര ആശുപത്രിയിലെത്തിച്ചത്.

ഉടനെ എക്‌സ റേ എടുത്ത് എവിടെയാണ് കാന്തമുള്ളതെന്ന് ഡോക്ടർമാർ കണ്ടെത്തിയിരുന്നു.

  പെരുന്നാൾ ഉമ്മയോടൊപ്പം; 20 വര്‍ഷത്തെ ജയില്‍വാസത്തിന് ശേഷം അബ്ദുൽ റഹീം ജന്മനാട്ടിൽ തിരിച്ചെത്തി

എന്നാൽ രണ്ടു കാന്തവും കുടലിൽ ഒട്ടിചേർന്ന നിലയിലായിരുന്നു. കൂടുതൽ സമയം കാന്തം വയറിൽ തങ്ങിനിന്നാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ രണ്ടു കാന്തവും കുടലിൽ ഒട്ടിചേർന്ന നിലയിലായിരുന്നു. കൂടുതൽ സമയം കാന്തം വയറിൽ തങ്ങിനിന്നാൽ ജീവൻ അപകടത്തിലാകുമെന്നതിനാൽ അടിയന്തരമായി ലാപ്രോസ്‌കോപ്പിക് ശസ്ത്രക്രിയക്ക് വിധേയമാക്കുകയായിരുന്നു.

എന്ന് പീഡിയാട്രിക് വിഭാഗം സർജൻ ഡോ. അനിൽ കുമാർ പുര പറഞ്ഞു. ശസ്ത്രക്രിയയ്ക്കുശേഷം ആരോഗ്യനില തൃപ്തികരമായ കുട്ടി വീട്ടിലേക്കു മടങ്ങുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രഗ്നാനന്ദയോട് ഏറ്റുമുട്ടാൻ ചെസ്സ് ബോർഡുമായി വിജയ്; 15 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ തോറ്റു! സമ്മാനമായി 50 ലക്ഷം രൂപ നൽകി
[masterslider id="10"]

Related posts