കെ.പി.സി.യുടെ ആഭിമുഖ്യത്തിൽ കോത്തന്നൂർ പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കി.

ബെംഗളൂരു :കർണാടക പ്രവാസി കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ, യുണൈറ്റഡ് നഴ്സസ് അസോസിയേഷനുമയി സഹകരിച്ച് ബെംഗളൂരു ഹെന്നൂർ റോഡിൽഉള്ള, കോത്തന്നൂർ പോലീസ് സ്റ്റേഷനും പരിസരങ്ങളും വൃത്തിയാക്കുകയും, പോലീസ് സ്റ്റേഷൻ അണുവിമുക്തമാക്കുയും ചെയ്തു.

വിനു തോമസ്,
ജെയ്സൺ ലൂക്കോസ്, ഷാജൻ ജോസഫ്, സുമോജ് മാത്യു, അംജിത് തങ്കപ്പൻ, അനിൽ പാപ്പച്ചൻ, , അനിൽ കുമാർ ക്ളബുകട്, എൽദോ മാണി, എന്നിവർ നേതൃത്വം നൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിനോദയാത്രയ്ക്കിടെ ദുരന്തം; കെ.ആർ.എസ് ജലാശയത്തിൽ തോണി മറിഞ്ഞ് മലയാളികളായ ദമ്പതികൾ മരിച്ചു
  "ഇനി നടക്കേണ്ട, മെട്രോ സ്റ്റേഷനുള്ളിൽ നീങ്ങുന്ന പാത വരുന്നു! സിൽക്ക് ബോർഡിൽ അത്ഭുതമൊരുക്കാൻ നമ്മ മെട്രോ."
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us