കെ.പി.സി.സി.അദ്ധ്യക്ഷൻ്റെ മകൾക്ക് വരനായി മുൻ മുഖ്യമന്ത്രിയുടെ പേരമകൻ! കഫെ കോഫീ ഡേ സ്ഥാപകൻ സിദ്ധാർത്ഥിൻ്റെ മകൻ്റെ വിവാഹം നിശ്ചയിച്ചു..

ബെംഗളൂരു : കർണാടകയിലെ കോൺഗ്രസ് പാർട്ടിയുടെ ട്രബിൾ ഷൂട്ടറും സംസ്ഥാന അദ്ധ്യക്ഷനുമായ ഡി.കെ.ശിവകുമാറിൻ്റെ മകൾ ഐശ്വര്യ (22) വിവാഹിതയാകുന്നു. മുൻ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മഹാരാഷ്ട്ര ഗവർണറുമായിരുന്ന ബി.ജെ.പി.നേതാവ് എസ്.എം കൃഷ്ണയുടെ മകളുടെ മകൻ അമർത്യ (25) ആണ് വരൻ. എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം  തൻ്റെ പിതാവ് സ്ഥാപിച്ച കമ്പനി നോക്കി നടത്തുകയാണ് ഐശ്വര്യ. കുടുംബ ബിസിനസ് ആയ കോഫീ ഡേയുടെ സാരഥിയാണ് അമർത്യ. കഴിഞ്ഞ ജൂലൈ അവസാനമാണ് അമർത്യയുടെ പിതാവും കഫേ കോഫി ഡേ സ്ഥാപകനുമായ ജി.വി. സിദ്ധാർത്ഥ പുഴയിൽ ചാടി ആത്മഹത്യ…

Read More

നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി.

ബെംഗളൂരു : ജൂൺ മൂന്നിന് ബി ബി എം പി പുറത്തിറക്കിയ വാർ റൂം ബുള്ളറ്റിൻ പ്രകാരം നഗരത്തിൽ രണ്ട് പുതിയ കണ്ടൈൻമെന്റ് സോണുകൾ കൂടി കൂട്ടിച്ചേർത്തിട്ടുണ്ട് . ഇതോടെ നഗരത്തിൽ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 40 ആയി ബി ബി എം പി വെസ്റ്റ് സോണിലെ മല്ലേശ്വരവും സൗത്ത് സോണിലെ വിശ്വേശരപുരവും ആണ് പുതിയതായി ചേർക്കപ്പെട്ട കണ്ടൈൻമെന്റ് സോണുകൾ ഇതിൽ മല്ലേശ്വരത് മൂന്നും വിശ്വേശരപുരത്ത്‌ ഒന്നും വീതം ആക്റ്റീവ് കേസുകൾ ഉണ്ട്‌ . നഗരത്തെ ഈസ്റ്റ് , വെസ്റ്റ് , സൗത്ത് ,…

Read More

അൺലോക്ക് ഫേസ് ഒന്നിൽ എന്തെല്ലാം ? അന്യ സംസ്ഥാനങ്ങളിൽ നിന്നും കർണാടകയിൽ തിരിച്ചെത്തുന്നവർ അറിയേണ്ടതെന്തെല്ലാം? ഏറ്റവും പുതിയ വിവരങ്ങൾ..

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായുള്ള പുതുക്കിയ നിര്‍ദേശങ്ങൾ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തേക്ക് അന്യസംസ്ഥാനങ്ങളിൽ നിന്നും യാത്ര ചെയ്യുന്നതിനുള്ള പ്രൊട്ടോക്കോളിലും ക്വാറന്റൈൻ വ്യവസ്ഥകളിലും ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തേക്ക് തിരിച്ചു വരുന്ന എല്ലാവരും സേവാ സിന്ധു പോർട്ടലിൽ പേരും വിലാസവും ഫോൺ നമ്പറും ചേർത്ത് നിർബന്ധമായും രജിസ്റ്റർ ചെയ്യേണ്ടതാണ് . അപ്പ്രൂവൽ ആവശ്യമില്ല . കുടുംബംഗങ്ങള്‍ അല്ല എങ്കില്‍ ഒരേ മൊബൈല്‍ നമ്പര്‍ വച്ച് ഒന്നില്‍ അധികം റെജിസ്ട്രേഷന്‍ അനുവദിക്കില്ല. സംസ്ഥാനത് വരുന്ന എല്ലാവരെയും ആരോഗ്യ…

Read More

ക്വാറന്റൈൻ വ്യവസ്ഥകൾ കൂടുതൽ കർശനമാക്കി കർണാടക;പുതിയ വ്യവസ്ഥകൾ ഇവയാണ്.

ബെംഗളൂരു : കര്‍ണാടക സര്‍ക്കാരിന്റെ ആരോഗ്യ കുടുംബ ക്ഷേമ കാര്യ മന്ത്രാലയം അൺലോക്ക് ഫേസ് ഒന്നിലെക്കായി പുറപ്പെടുവിച്ച പുതുക്കിയ നിര്‍ദേശങ്ങളിൽ ആണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കിയിരിക്കുന്നത്. നിബന്ധനകൾ ഗ്രാമപ്രദേശങ്ങൾക്കും നഗരപ്രദേശങ്ങൾക്കും തരം തിരിച്ചാണ് നൽകിയിരിക്കുന്നത് ഗ്രാമപ്രദേശങ്ങളിൽ പാലിക്കേണ്ടവ ഹോം ക്വാറന്റൈൻ ആണെന്ന് വ്യക്തമാക്കുന്ന പോസ്റ്റർ മുൻ വാതിലിൽ പതിച്ചിരിക്കണം ഹോം ക്വാറന്റൈൻ ആണെന്ന വിവരം രണ്ട് അയൽവാസികളെ അറിയിക്കുന്നതാണ് ഹോം ക്വാറന്റൈനിൽ ഉള്ളവരുടെ പൂർണ ഉത്തരവാദിത്വം ഗ്രാമ പഞ്ചായത്തിനായിരിക്കും മൂന്നുപേരടങ്ങുന്ന ഒരു സംഘം എല്ലാ ഗ്രാമങ്ങളിലും ഇതിനായി ഉണ്ടാകേണ്ടതാണ് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ ലംഘിക്കുന്ന…

Read More

ഇന്ന് 4 മരണം;കർണാടകയിൽ 257 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ഇതില്‍ 155 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവര്‍!

ബെംഗളൂരു : കർണാടകയിൽ 257 പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.ഇതില്‍ 155 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്. ആകെ രോഗ ബാധിതരുടെ എണ്ണം 4320 ആയി. ഇന്ന് സംസ്ഥാനത്ത് 4 മരണം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്. ഗദഗിൽ 44 വയസ് കാരനും ദാവനഗെരെയിൽ 83 വയസ്സുകാരിയും ബെംഗളൂരു നഗര ജില്ലയിൽ 65 ഉം 60 ഉം വയസ്സുള്ള രണ്ട് സ്ത്രീകളുമാണ് മരിച്ചത്. അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി. ഇന്ന് 106 പേര്‍ രോഗ മുക്തി നേടി,അകെ…

Read More

കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 3 മരണം, 39 പേർക്ക് രോഗമുക്തി

കേരളത്തിൽ ഇന്ന് 94 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. വിദേശത്തു നിന്ന് വന്ന 47 പേർക്കും മറ്റു സംസ്ഥാനങ്ങളായ മഹാരാഷ്ട്രയിൽ നിന്നെത്തിയ 23 പേർക്കും തമിഴ്‌നാട്ടിൽ നിന്നുള്ള 8 പേർക്കും ഗുജറാത്തിൽ നിന്നുള്ള 2 പേർക്കും ഡൽഹിയിൽ നിന്നെത്തിയ 3 പേർക്കും രാജസ്ഥാനത്തിൽ നിന്നുവന്ന ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് മൂന്നു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു . ആകെ മരണം 14. ചെന്നൈയിൽ നിന്ന് പാലക്കാടെത്തിയ മീനാക്ഷിഅമ്മ, അബുദാബിയിൽ നിന്ന് മലപ്പുറം ഇടപ്പാളെത്തിയ ഷബ്‌നാസ്, കൊല്ലം കാവനാട് സ്വദേശി സേവ്യർ എന്നിവരാണ് മരിച്ചത്,…

Read More

ക്വാറന്റൈൻ കേന്ദ്രങ്ങളിൽ അമിത നിരക്കെന്ന് പരാതി;പരാതി കയ്യാങ്കളിയിലേക്ക്.

ബെം​ഗളുരു; കോവിഡ് വളരെ രൂക്ഷമായ മുംബൈയിൽനിന്നുള്ള ആദ്യ തീവണ്ടിയിൽ കെ.എസ്.ആർ. ബെംഗളൂരു റെയിൽവേ സ്റ്റേഷനിലെത്തിയ യാത്രക്കാർ ക്വാറന്റീൻ കേന്ദ്രങ്ങളെച്ചൊല്ലി ഉദ്യോ​ഗസ്ഥരുമായി തർക്കം. യാത്രക്കാരും ഉദ്യോ​ഗസ്ഥരും തമ്മിൽ റെയിൽവേ സ്റ്റേഷനിലും പിന്നീട് റോഡിലും വച്ച് നിരവധി തവണ വാക്കേറ്റവും കയ്യേറ്റവുമുണ്ടായി. 52 കുട്ടികളുൾപ്പെടെ 644 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. ക്വാറന്റിനായി കേന്ദ്രങ്ങൾ അമിതമായി തുക വാങ്ങിക്കുന്നുവെന്നായിരുന്നു യാത്രക്കാരുടെ പരാതി. സൗജന്യ ക്വാറന്റീൻ കേന്ദ്രങ്ങൾ വേണമെന്നായിരുന്നു യാത്രക്കാരുടെ നിലപാട്. എന്നാൽ ക്വാറന്റീൻ കേന്ദ്രങ്ങളിലേക്ക് പോകാൻ ബസ് നിരക്ക് വളരെ കൂടുതലാണ് എന്ന് പറഞ്ഞ് ബഹളം വച്ചതും അധികൃതർക്ക്…

Read More

കേരള മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞു;മറ്റ് പല സ്ഥലങ്ങളിലേക്കും നഗരത്തില്‍ നിന്ന് തീവണ്ടികള്‍ ഓടിത്തുടങ്ങി;കേരളത്തിലേക്ക് മാത്രം ഇതുവരെ തീവണ്ടി സര്‍വീസ് ആരംഭിച്ചില്ല;പ്രതീക്ഷ കൈവിടാതെ ബെംഗളൂരു മലയാളികൾ.

ബെംഗളൂരു: കഴിഞ്ഞ ചൊവ്വാഴ്ച ,മേയ് 19 നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലേക്ക് നഗരത്തില്‍ നിന്ന് പ്രതി ദിന തീവണ്ടി രണ്ട് ദിവസത്തിന് ശേഷം ഓടിത്തുടങ്ങും എന്ന് റെയില്‍വേ അറിയിച്ചതായി പ്രഖ്യാപിച്ചത്. അതിനും ഏതാനും ദിവസം മുന്‍പേ മേയ് 15 ന് പറഞ്ഞത് ബെംഗളൂരു-തിരുവനന്തപരം ഐലന്റ് എക്സ്പ്രസ്സ്‌ എല്ലാ ദിവസവും സര്‍വീസ് നടത്തും എന്നായിരുന്നു. റെയില്‍വേയില്‍ നിന്ന് എന്തെങ്കിലും ഉറപ്പ് ലഭിച്ചതിനാല്‍ ആയിരിക്കും കേരള മുഖ്യമന്ത്രി ഇത്തരം ഒരു പ്രസ്താവന നടത്തിയത്.എന്നാല്‍ ഇപ്പോള്‍ ആ ട്രെയിനുകള്‍ എവിടെ? റെഡ് സോണില്‍ ഉള്ള ചെന്നൈയിലേക്ക്…

Read More

മദ്യവിൽപ്പന ശാലകളുടെ പ്രവർത്തന സമയം ദീർഘിപ്പിച്ചു.

ബെംഗളുരു : ലോക്ഡൗൺ ഇളവുകളുടെ ഭാഗമായി സംസ്ഥാനത്ത് മദ്യവിൽപന ശാലകളുടെ പ്രവർത്തനം രാവിലെ മുതൽ രാത്രി 9 വരെ നീട്ടി. നേരത്തെയിത് രാത്രി 7 വരെയായിരുന്നു. മൈക്രോ ബ്രൂവറികൾക്കു ബീയർ നിർമിച്ചു പാഴ്സലായി വിൽക്കാനും എക്സൈസ് വകുപ്പ് അനുമതി നൽകി. ഗ്ലാസ്, സെറാമിക്, സ്റ്റൈൻലെസ് സ്റ്റീൽ പാത്രങ്ങളിൽ 2 ലീറ്റർ വരെ പാഴ്സൽ വാങ്ങാം. മദ്യം വാങ്ങാനെത്തുന്നവർ സാമൂഹിക അകലവും ശുചിത്വ മാനദണ്ഡങ്ങളും പാലിക്കണം. ഈ മാസം 30 വരെ ബാറുകളിൽ ഇരുന്നു കുടിക്കാൻ അനുമതിയില്ല. മേയിൽ മാത്രം മദ്യവിൽപനയിലൂടെ 1387.20 കോടി രൂപയുടെ വരുമാനം…

Read More

ലോക്ക് ഡൗണിൽ ബെം​ഗളുരുവിൽ കുടുങ്ങിയ 1200 ഓളം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എ.​ഐ.​കെ.​എം.​സി.​സി

ബം​ഗളുരു; കോവിഡ് 19 മൂലം ലോ​ക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ 1200ഓളം മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഘ​ട​കം, ഇ​തി​ന​കം 35 ബ​സു​ക​ളാ​ണ് എ.​ഐ.​കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക​യ​ച്ചത്. ഇത്തരത്തിൽ യാത്രാ രേഖകളും തുടങ്ങി അനുമതി ലഭ്യമാക്കേണ്ടവർക്ക് അതുൾപ്പെടെയുള്ള സഹായങ്ങൾ എ.​ഐ.​കെ.​എം.​സി.​സി ഹെ​ല്‍പ് ഡെ​സ്‌​ക്കി​ന്റെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ങ്ങ​ളും നൽകി വരുന്നു. കൂടാതെ ആവശ്യക്കാർക്ക് 24 മ​ണി​ക്കൂ​ര്‍ സ​ജ്ജ​മാ​യ ഹെ​ല്‍പ് ഡെ​സ്​​ക്കാ​ണ് സോ​മേ​ശ്വ​ര​ന​ഗ​റി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍ സെന്റർ ഫോ​ര്‍ ഹ്യു​മാ​നി​റ്റി സെന്ററിൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി എം. ​കെ. നൗ​ഷാ​ദ് വ്യക്തമാക്കി.

Read More
Click Here to Follow Us