ഇന്ന് 4 മരണം;കർണാടകയിൽ 257 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു;ഇതില്‍ 155 പേര്‍ അന്യ സംസ്ഥാനത്ത് നിന്ന് എത്തിയവര്‍!

ബെംഗളൂരു : കർണാടകയിൽ 257 പേർക്കു കൂടി കോവിഡ്- 19 സ്ഥിരീകരിച്ചു.ഇതില്‍ 155 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവര്‍ ആണ്.

ആകെ രോഗ ബാധിതരുടെ എണ്ണം 4320 ആയി.

ഇന്ന് സംസ്ഥാനത്ത് 4 മരണം റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്.

ഗദഗിൽ 44 വയസ് കാരനും ദാവനഗെരെയിൽ 83 വയസ്സുകാരിയും ബെംഗളൂരു നഗര ജില്ലയിൽ 65 ഉം 60 ഉം വയസ്സുള്ള രണ്ട് സ്ത്രീകളുമാണ് മരിച്ചത്.

  കാലവർഷം ശക്തി പ്രാപിക്കുന്നു: സംസ്ഥാനത്തുടനീളം വ്യാപക മഴ, ബെം​ഗളൂരുവിനും അതീവ ജാഗ്രതാ നിർദ്ദേശം

അകെ കോവിഡ് രോഗബാധ കാരണം മരിച്ചവരുടെ എണ്ണം 57 ആയി.

ഇന്ന് 106 പേര്‍ രോഗ മുക്തി നേടി,അകെ 1610 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ആകെ ആക്റ്റീവ് കേസുകള്‍ 2651 ആയി.

ഉഡുപ്പി 92 ,ബെംഗളൂരു നഗര ജില്ല 9, റായ്ച്ചുരു 88, മണ്ഡ്യ 15, ബെളഗാവി 12, ഹാസന 15, ഭാവനഗെരെ 13, ചിക്കബല്ലാപുര 2, ദക്ഷിണ കന്നഡ 4, വിജയപുര, മൈസൂരു, തുമക്കുരു ,ഹാവേരി, ബെളളാരി ഒരാൾ വീതം ,ഗദഗ് 2 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പുതിയ രോഗികൾ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
[masterslider id="10"]

Related posts