ബി.എം.എഫ് പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രവും കളിപ്പാട്ടവും വിതരണം ചെയ്തു.

ബെന്ഗളൂരു: ബെന്ഗളൂരു മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ് ) ട്രസ്റ്റന്റെ ആഭിമുഖ്യത്തില്‍ 2016 അഗ്സറ്റ് 8 നു ബെന്‍സന്‍ ടൌണില്‍ ഉള്ള സൈന്റ്റ്‌ മാര്‍ഗെരറ്റ് ഹൈസ്കൂളില്‍ വച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും കുട്ടികള്‍ക്ക് മിട്ടായി വിതരണം നടത്തുകയും ചെയ്തു.

  മെഡിക്കൽ കോളേജ് ഭൂമി വിട്ടുനൽകും; ഈജിപുര ഫ്ലൈഓവറിന് കീഴിൽ പുതിയ മാറ്റങ്ങൾ വരുന്നു

സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ജയശീല ,ബി.എം.എഫ് സെക്രട്ടേറി വി ഉണ്ണികൃഷ്ണന്‍,പ്രസിഡന്റ്‌ സുമോജ് മാത്യു ,ട്രഷറര്‍ ബിജുമോന്‍,ബി.എം.എഫ് ലേഡീസ് വിംഗ് പ്രസിഡന്റ്‌ നളിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts