സ്വകാര്യ ബസുകളിൽ കുറഞ്ഞ നിരക്കുമായി ബസുടമകളുടെ നേതൃത്വത്തിൽ പുതിയ വെബ് സൈറ്റ് വരുന്നു

ബെംഗളൂരു  : സാധാരണയായി സ്വകാര്യ ബസുകൾ ഓൺ ലൈനിൽ ബുക്കു ചെയ്യാൻ നമ്മൾ  അഭിബസ്, റെഡ് ബസ് തുടങ്ങിയ  വെബ് സൈറ്റുകൾ ആണ്. പക്ഷേ അവ സാധാരണ ബസ് നിരക്കിന് കൂടെ കമ്മീഷൻ കൂടി ഉൾപ്പെടുത്തിയ നിരക്കാണ് നമ്മളിൽ നിന്ന് ഈടാക്കുന്നത് അതിന് ഒരറുതി ആകും ഈ സംരംഭം എന്ന് പ്രതീക്ഷിക്കാം.

  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...

സംസ്ഥാനാന്തര സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്കു ചെയ്യാൻ സൗകര്യമൊരുക്കി കേരള ഇൻറർ സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസയേഷൻ പുതിയ വെബ് സൈറ്റ് ആരംഭിക്കുന്നു. ബെംഗളൂരു- കേരള സർവ്വീസുകൾക്ക് ആണ് ആദ്യഘട്ടത്തിൽ ബുക്കിംഗ് ആരംഭിക്കുക.

പുതിയ വെബ്സൈറ്റിൽ 10% വരെ നിരക്കിളവു നൽകാൻ ആലോചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മോഷ്ടിച്ച മൊബൈൽ ഫോണുകൾ വീണ്ടെടുക്കുന്നതിൽ ഇന്ത്യയിൽ കർണാടക ഒന്നാം സ്ഥാനത്ത്; കർണാടക പോലീസിന്റെ 'മാജിക്' ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts