ഇന്ത്യയുടെ ഒളിംബിക്സ് ചരിത്രം തിരുത്തിയെഴുതി ദിപ കർമാർക്കർ

റിയോ: ഇന്ന് റിയോയിൽ നിന്ന് വരുന്നത് ഇന്ത്യക്കാർക്ക് അഭിമാനവും സന്തോഷവും പകരുന്ന വാർത്തകൾ ആണ് . ജിംനാസ്റ്റിക്കിൽ ആദ്യമായാണ് ഇന്ത്യ ക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അത് ദി പ കർമാർക്കർ എന്ന മിടുക്കിയിലൂടെ. എന്നാൽ ആദ്യ ഒളിംമ്പിക്സ് മൽസരത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ദിപ.

  നെയ്മർ പുറത്തേക്ക്? ബ്രസീലിന്‍റെ ലോകകപ്പ് പോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുന്നത് സൂപ്പർ താരം നെയ്മർ ഇല്ലാതെ

വൗൾട്ട് എന്ന ഇനത്തിൽ ആണ് ദിപഫൈനൻ  ഉറപ്പിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫിഫ വേൾഡ്കപ്പ്‌; സ്പെയിൻ ജേതാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts