ജി.എസ്.ടി. ബിൽ ലോക്സഭയിൽ പാസായി.എ.ഐ.എ.ഡി.എം.കെ വിട്ടു നിന്നു

ന്യൂഡൽഹി: ചരക്കുസേവന നികുതി(ജിഎസ്ടി) ബില്ല് ലോക്സഭ പാസാക്കി. ഏകകണ്ഠമായാണ് ലോക്സഭ ബില്ല് പാസാക്കിയത്. എഐഎഡിഎംകെ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. നികുതി ഭീകരതയില്‍നിന്ന് ഭാരതത്തിന് മോചനമായെന്ന് ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്സഭയില്‍ പറഞ്ഞു. ജിഎസ്ടി ബില്‍ പാസാവുന്നത് ഏതെങ്കിലും ഒരു പാര്‍ട്ടിയുടെ വിജയമല്ലെന്നും എല്ലാവരുടേയും വിജയമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ജിഎസ്ടി, വില വര്‍ദ്ധനക്ക് ഇടയാക്കുമെന്ന കോണ്‍ഗ്രസ് നിലപാട് ബാലിശമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ജിഎസ്ടി നടപ്പിലാവുന്നതോടെ നികുതി വെട്ടിപ്പും കള്ളപ്പണവും പരിധിവരെ തടയാന്‍ കഴിയുമെന്നും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 122- ഭരണഘടനാ…

Read More

വിസ്മയിപ്പിക്കാതെ മനമന്ത

“മനമന്ത” എന്ന തെലുഗു വാക്കിന് അർത്ഥം നമ്മൾ എല്ലാവരും എന്നാണ്. അതെ നാലു ജീവിതങ്ങൾ ഒരു ബിന്ദുവിൽ കൂടിച്ചേരുന്ന കഥ. ഒരു “സാഹസ”ത്തിനും മുതിരാതെ ഒരു നല്ല കുടുബ കഥ പറഞ്ഞു പോകുക എന്ന ചന്ദ്രശേഖർ യെലെട്ടിയുടെ ശ്രമം നൂറു ശതമനവും വിജയം കണ്ടു. പാട്ടും ഡാൻസും വയലൻസും സമം ചേർത്തതാണ് ഒരു സാധാരണ ബോക്സ് ഓഫീസ് ഹിറ്റാകുന്ന തെലുഗു ചിത്രം അതിൽ നിന്നു മാറി നടക്കുക എന്നത് ചന്ദ്രശേഖർ യെലട്ടിയെ പോലെ ചിലർക്ക് മാത്രം കഴിയുന്നതാണ്. അദ്ദേഹം അവസാനം ചെയ്ത സാഹസം നൽകിയ…

Read More

പാകിസ്താനില്‍ ആശുപത്രിയില്‍ സ്ഫോടനം;55 മരണം.

ഇസ്ളാമാബാദ് : തെക്കു പടിഞ്ഞാറന്‍ പാകിസ്ഥാനിലെ ക്വറ്റയില്‍  ആശുപത്രിയിലുണ്ടായ ഇരട്ടബോംബ് സ്ഫോടനത്തില്‍ 55 പേര്‍ കൊല്ലപ്പെട്ടു. അന്‍പതിലധികം പേര്‍ക്ക് സ്ഫോനത്തില്‍ പരിക്കേറ്റു. അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരുമാണ്  അപകടത്തില്‍ കൂടുതല്‍ ഉള്‍പെട്ടിരിക്കുന്നത്. സിവില്‍ ഹോസ്പിറ്റലിലാണ് സ്ഫോടനമുണ്ടായത്. കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചു കൊന്നിരുന്നു. ഇയാളുടെ മൃതദേഹം ഏറ്റുവാങ്ങാനായി സഹപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിയപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ഇതിന് ശേഷം അജ്ഞാത സംഘം ആശുപത്രി പരിസരത്ത് വെടിവെപ്പ് നടത്തിയെന്നും സൂചനയുണ്ട്. പരിക്കേറ്റ പലരുടേയും നില അതീവ ഗുരുതരമാണ്. മരിച്ചവരില്‍ ഭൂരിഭാഗവും അഭിഭാഷകരും…

Read More

തൊഴിലാളി പ്രശ്നങ്ങളിൽ എങ്ങനെ ഇടപെടണമെന്നു കാട്ടി തന്ന് വി കെ സിങ്ങും ഇന്ത്യൻ എംബസ്സിയും ; ചരിത്രത്തിൽ ആദ്യമായി പൂട്ടിപോയ കമ്പനികളിലെ തൊഴിലാളികൾക്ക് കിട്ടാനുള്ള പണം സൗദി രാജാവ് നേരിട്ട് നൽകുന്നു.180 കോടി രൂപ അനുവദിച്ചു .ഇത്രയും വർഷങ്ങളിൽ കാണാത്ത അനുഭാവവുമായി സൗദി.ആനുകൂല്യങ്ങൾ നൽികിയതിനു ശേഷം ഇന്ത്യൻ എംബസിയെ അറിയിക്കുവാൻ രാജാവിന്റെ നിർദ്ദേശം .ഇന്ത്യ ഗവണ്മെന്റിന്റെ നയതന്ത്രത്തിനു നൂറു കയ്യടി.

റിയാദ് : സൗദിയിൽ കമ്പനികൾ പൂട്ടിപോയതിനെ തുടർന്ന് പട്ടിണിയിലായ ഇന്ത്യക്കാരായ തൊഴിലാളികൾക്ക് ആശ്വാസ വാർത്ത . കേന്ദ്ര സർക്കാരിന്റെയും എംബസ്സിയുടെയും സമയോചിത ഇടപെടലിലൂടെ സൗദി രാജാവ് നേരിട്ട് തന്നെ വിഷയത്തിൽ ഇടപെട്ടത് സൗദിയിലെ ഇന്ത്യൻ സമൂഹത്തിനു ആശ്വാസവും അത്ഭുതവും ആയി . വര്ഷങ്ങളായി ഇതുപോലെയും ഇതിലും വലുതുമായ തൊഴിലായി പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ സൗദി ഗവണ്മെന്റിന്റെ ഭാഗത്തു നിന്നുള്ള പ്രതികരണങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായ സമീപനം ഉണ്ടായതിൽ കേന്ദ്ര സർക്കാരിനും വിദേശകാര്യമന്ത്രി വി കെ സിങ്ങിനും പ്രത്യേക അഭിനന്ദനം നൽകേണ്ടതുണ്ട് .രാഷ്ട്രീയ വ്യത്യാസമില്ലാതെ സൗദിയിലെ പ്രവാസി…

Read More

ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്

പാകിസ്താന്റെ ഭാഗത്തുനിന്ന് പിന്തുണ ലഭിച്ചാല്‍ ഇന്ത്യയുമായി ഒരു ആണവ യുദ്ധത്തിന് തയ്യാറാണെന്നു സെയ്ദ് സലാഹുദ്ദീന്‍ കാശ്മീര്‍ സംഘര്‍ഷത്തിനു പിന്നാലെ ഇന്ത്യയ്ക്കെതിരായി ആണവ യുദ്ധഭീഷണി നടത്തുമെന്ന് തീവ്രവാദ സംഘടന നേതാവ്. ഹിസ്ബുള്‍ മുജാഹിദീന്റെ നേതാവ് സെയ്ദ് സലാഹുദീനാണ് ഇന്ത്യയ്ക്കെതിരെ യുദ്ധപ്രഖ്യാപനം നടത്തിയത്.കാശ്മീര്‍ സംഘര്‍ഷത്തിനു പരിഹാരമുണ്ടാക്കിയില്ലെങ്കില്‍ പാകിസ്താനും ഇന്ത്യയും തമ്മില്‍ തീര്‍ച്ചയായും യുദ്ധമുണ്ടാകും. കാശ്മീരിലെ ജനങ്ങള്‍ ഇനി ഒത്തുതീര്‍പ്പിന് തയ്യാറാവില്ല. Amazon.in Widgets  

Read More

ബി.എം.എഫ് പാവപ്പെട്ട കുട്ടികള്‍ക്ക് വസ്ത്രവും കളിപ്പാട്ടവും വിതരണം ചെയ്തു.

ബെന്ഗളൂരു: ബെന്ഗളൂരു മലയാളി ഫ്രെണ്ട്സ് (ബി.എം.എഫ് ) ട്രസ്റ്റന്റെ ആഭിമുഖ്യത്തില്‍ 2016 അഗ്സറ്റ് 8 നു ബെന്‍സന്‍ ടൌണില്‍ ഉള്ള സൈന്റ്റ്‌ മാര്‍ഗെരറ്റ് ഹൈസ്കൂളില്‍ വച്ച് പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വിതരണം ചെയ്തു.തുടര്‍ന്ന് സ്കൂള്‍ അങ്കണത്തില്‍ വൃക്ഷത്തൈ നടുകയും കുട്ടികള്‍ക്ക് മിട്ടായി വിതരണം നടത്തുകയും ചെയ്തു. സ്കൂളിന്റെ പ്രധാന അദ്ധ്യാപിക ജയശീല ,ബി.എം.എഫ് സെക്രട്ടേറി വി ഉണ്ണികൃഷ്ണന്‍,പ്രസിഡന്റ്‌ സുമോജ് മാത്യു ,ട്രഷറര്‍ ബിജുമോന്‍,ബി.എം.എഫ് ലേഡീസ് വിംഗ് പ്രസിഡന്റ്‌ നളിനി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

Read More

സ്വകാര്യ ബസുകളിൽ കുറഞ്ഞ നിരക്കുമായി ബസുടമകളുടെ നേതൃത്വത്തിൽ പുതിയ വെബ് സൈറ്റ് വരുന്നു

ബെംഗളൂരു  : സാധാരണയായി സ്വകാര്യ ബസുകൾ ഓൺ ലൈനിൽ ബുക്കു ചെയ്യാൻ നമ്മൾ  അഭിബസ്, റെഡ് ബസ് തുടങ്ങിയ  വെബ് സൈറ്റുകൾ ആണ്. പക്ഷേ അവ സാധാരണ ബസ് നിരക്കിന് കൂടെ കമ്മീഷൻ കൂടി ഉൾപ്പെടുത്തിയ നിരക്കാണ് നമ്മളിൽ നിന്ന് ഈടാക്കുന്നത് അതിന് ഒരറുതി ആകും ഈ സംരംഭം എന്ന് പ്രതീക്ഷിക്കാം. സംസ്ഥാനാന്തര സ്വകാര്യ ബസുകളിൽ യാത്രക്കാർക്ക് കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ബുക്കു ചെയ്യാൻ സൗകര്യമൊരുക്കി കേരള ഇൻറർ സ്‌റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസയേഷൻ പുതിയ വെബ് സൈറ്റ് ആരംഭിക്കുന്നു. ബെംഗളൂരു- കേരള സർവ്വീസുകൾക്ക്…

Read More

ഇന്ത്യയുടെ ഒളിംബിക്സ് ചരിത്രം തിരുത്തിയെഴുതി ദിപ കർമാർക്കർ

റിയോ: ഇന്ന് റിയോയിൽ നിന്ന് വരുന്നത് ഇന്ത്യക്കാർക്ക് അഭിമാനവും സന്തോഷവും പകരുന്ന വാർത്തകൾ ആണ് . ജിംനാസ്റ്റിക്കിൽ ആദ്യമായാണ് ഇന്ത്യ ക്ക് പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. അത് ദി പ കർമാർക്കർ എന്ന മിടുക്കിയിലൂടെ. എന്നാൽ ആദ്യ ഒളിംമ്പിക്സ് മൽസരത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ചിരിക്കുകയാണ് ദിപ. വൗൾട്ട് എന്ന ഇനത്തിൽ ആണ് ദിപഫൈനൻ  ഉറപ്പിച്ചത്.

Read More
Click Here to Follow Us