ലോക്ക് ഡൗണിൽ ബെം​ഗളുരുവിൽ കുടുങ്ങിയ 1200 ഓളം പേരെ സുരക്ഷിതമായി നാട്ടിലെത്തിച്ച് എ.​ഐ.​കെ.​എം.​സി.​സി

ബം​ഗളുരു; കോവിഡ് 19 മൂലം ലോ​ക്​ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടർന്ന് ബം​ഗ​ളൂ​രു ന​ഗ​ര​ത്തി​ല്‍ ദു​രി​ത​ത്തി​ലാ​യ 1200ഓളം മ​ല​യാ​ളി​ക​ളെ നാ​ട്ടി​ലെ​ത്തി​ച്ച് ഓ​ള്‍ ഇ​ന്ത്യ കെ.​എം.​സി.​സി ബം​ഗ​ളൂ​രു ഘ​ട​കം, ഇ​തി​ന​കം 35 ബ​സു​ക​ളാ​ണ് എ.​ഐ.​കെ.​എം.​സി.​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടി​ലേ​ക്ക​യ​ച്ചത്.

ഇത്തരത്തിൽ യാത്രാ രേഖകളും തുടങ്ങി അനുമതി ലഭ്യമാക്കേണ്ടവർക്ക് അതുൾപ്പെടെയുള്ള സഹായങ്ങൾ എ.​ഐ.​കെ.​എം.​സി.​സി ഹെ​ല്‍പ് ഡെ​സ്‌​ക്കി​ന്റെ ഇ​ട​പെ​ട​ലു​ക​ളും സ​ഹാ​യ​ങ്ങ​ളും നൽകി വരുന്നു.

  ബെംഗളൂരുവിൽ കൊടുങ്കാറ്റും കനത്ത പേമാരിയും; സിലിക്കൺ സിറ്റിയിൽ യെല്ലോ അലേർട്ട്, ഓഫീസ് ജീവനക്കാർ ജാഗ്രത പാലിക്കണം

കൂടാതെ ആവശ്യക്കാർക്ക് 24 മ​ണി​ക്കൂ​ര്‍ സ​ജ്ജ​മാ​യ ഹെ​ല്‍പ് ഡെ​സ്​​ക്കാ​ണ് സോ​മേ​ശ്വ​ര​ന​ഗ​റി​ലെ ശി​ഹാ​ബ് ത​ങ്ങ​ള്‍ സെന്റർ ഫോ​ര്‍ ഹ്യു​മാ​നി​റ്റി സെന്ററിൽ പ്ര​വ​ര്‍ത്തി​ക്കു​ന്ന​തെ​ന്ന് സെ​ക്ര​ട്ട​റി എം. ​കെ. നൗ​ഷാ​ദ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts