മദ്യപന്മാര്‍ക്ക് ആശ്വാസമില്ല;മദ്യവിൽപന ശാലകൾ തുറക്കുന്നതുമായി ബന്ധപെട്ട തീരുമാനം 20ന് ശേഷം മാത്രം.

ബെംഗളുരു : മദ്യവിൽപന ശാലകൾ (എംആർപി ഔട്ട്‌ ലെറ്റുകള്‍ ) സമയബന്ധിതമായി തുറക്കുന്നതു സംബന്ധിച്ച് തീരുമാനം 20നു ശേഷമെന്നു സർക്കാർ.

ലോകഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി 14 വരെ മദ്യവിൽപനയ്ക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം 20 അർധരാത്രി വരെ നീട്ടുന്നതായി എക്സൈസ് വകുപ്പ് ഉത്തരവിറക്കി.

ഇതു ലംഘിക്കുന്നവരുടെ ലൈസൻസ് റദ്ദാക്കും. സംസ്ഥാനത്തെ ചില മേഖലകളിൽ ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇന്നു മുതൽ ഇളവു നൽകാൻ സർക്കാർ തീരുമാനിച്ചിരുന്നെങ്കിലും 20 വരെ കർശന നിയന്ത്രണങ്ങൾ പാലിക്കണമെന്ന പ്രധാനമന്ത്രിയുടെ നിർദേശത്തെ തുടർന്നാണു പിൻവാങ്ങിയത്.

  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്

അതേസമയം കൈകൾ ശുചീകരിക്കാനുള്ള സാനിറ്റസറുകൾ നിർമിക്കുന്ന ഡിസ്മിലറികൾക്കു പ്രവർത്തനം തുടരാൻഎക്സൈസ് വകുപ്പ് അനുമതിനൽകി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts