ബെംഗളൂരു :സംസ്ഥാനത്ത് 10 വർഷത്തിനിടെ എച്ച്1എൻ1ബാധിച്ചു മരിച്ചവർ 532 പേർ.
2010 മുതൽ സംസ്ഥാനത്താകെ 14917 എച്ച്1എൻ1 കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഈ വർഷം ഇതുവരെ 256 എണ്ണവും. ഇതിൽ ബെംഗളൂരു റൂറൽ, ദാവനഗെരെ, തുമകൂരു ജില്ലകളിലായി ഓരോരുത്തർ മരിക്കുകയും ചെയ്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.