തിരിച്ചറിയൽ രേഖകൾ പോലും വാങ്ങാതെ സിം കാർഡ് വിൽപന നടത്തിയ യുവാവിനെ ക്രൈംബ്രാഞ്ച് പൊക്കി.

ബെംഗളൂരു : വിദേശികൾ ഉൾപ്പെടെയുള്ളവർക്ക് മതിയായ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ സിം കാർഡ് വിറ്റമൊബൈൽ കടയുടമ അറസ്റ്റിൽ.

സയദ് സിഗത്തുള്ള (32)യാണ് കമ്മനഹള്ളിയിൽ അറസ്റ്റിലായത് എന്ന് ക്രൈം ബ്രാഞ്ച് ഡി.സി.പി കുൽദീപ് ജെയിൻ അറിയിച്ചു.

വിദേശ പൗരന്മാരിൽ നിന്നും 1000 രൂപ വരെയാണ് സിമ്മിനായി ഈടാക്കിയിരുന്നത്.

  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!

സിം കാർഡ് വിൽക്കുന്നതിനു മുന്നോടിയായി ഏതെങ്കിലും തിരിച്ചറിയൽ രേഖയുടെ പകർപ്പ് ഒപ്പിട്ട് വാങ്ങിക്കണം എന്ന നിബന്ധന ലംഘിച്ചതിനാൽ ഇയാൾക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു.

തൻ്റെ തന്നെ ഫോൺ നമ്പർ ആണ് ഇയാൾ മൊബൈൽ സേവന ദാതാക്കൾക്ക് വെരിഫിക്കേഷനായി നൽകിയിരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നടൻ ദർശൻ ജയിലിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു ? പരപ്പന അഗ്രഹാര ജയിൽ പരിസരത്ത് സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts