വേനലവധിക്ക് നാട്ടിലേക്ക് പോകാൻ കർണാടക-കേരള ആർ.ടി.സി.കളിൽ റിസർവേഷൻ ആരംഭിച്ചു.

ബെംഗളൂരു : മധ്യവേനലവധിക്ക് ബംഗളൂരുവിൽ നിന്നുള്ള കർണാടക -കേരള ആർ ടി സി ബസ്സുകളിൽ ടിക്കറ്റ് വിൽപ്പന ആരംഭിച്ചു.

കർണാടക എസ്എസ്എൽസി ഒഴികെയുള്ള പരീക്ഷകൾ ഈ മാസം അവസാനിക്കുമെന്നതിനാൽ കുടുംബത്തോടെ നാട്ടിൽ പോകുന്നവരാണ് ഏറെയും.

മാർച്ച് 30 മുതൽ ബംഗളൂരുവിൽ നിന്നുള്ള ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമാണ് എന്നാൽ ഏപ്രിൽ രണ്ടാം വാരം ഈസ്റ്റർ-വിഷു തിരക്ക് തുടങ്ങുന്നതിനാൽ ട്രെയിനുകളിൽ ടിക്കറ്റ് ലഭ്യമല്ല.

  ഇന്ത്യയിൽ കാര്‍പൂള്‍ യാത്ര; നമ്മ ബെം​ഗളൂരു തന്നെ ടോപ്പ്

സ്വകാര്യ ബസുകളിൽ 3000 രൂപ വരെയാണ് ടിക്കറ്റ് ചാർജ് ഈസ്റ്റർ-വിഷു അവധി കേരള കർണാടക ആർ ടി സി ബസ്സുകളിൽ ടിക്കറ്റ് ബുക്കിംഗ് അടുത്ത ആഴ്ചയാണ് ആരംഭിക്കുക.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തുറിച്ചുനോക്കിയതിനെച്ചൊല്ലി തർക്കം: ബെംഗളൂരുവിൽ ബാറിന് പുറത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ രണ്ട് പേർ അറസ്റ്റിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts