രാജ്യത്തെ ഏറ്റവും നീളം കൂടിയ ഇരുക്ക്‌ ഫ്ലൈ ഓവര്‍ വരുന്നു ,ബെന്ഗളൂരുവില്‍!

ബെന്ഗ ളൂരു: രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ഫ്ലൈ ഓവര്‍ വരുന്നു നമ്മുടെ നഗരത്തില്‍,നഗരത്തിലേക്കുള്ള ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്നാ ഉദ്ദേശതോടെയാണ്‌  പാലം നിര്‍മിക്കാനുള്ള അനുമതി കര്‍ണാടക് മന്ത്രിസഭാ ഇന്നലെ അനുമതി നല്‍കിയത്.1791 കോടി രൂപയാണ് ചെലവു കണക്കാക്കുന്നത്.നഗരത്തിലെ ബസവേശ്വര സര്‍ക്കിള്‍  മുതല്‍  ഹെബ്ബാല്‍ ഫ്ലൈ ഓവര്‍ വരെയാണ് പാലം.6.72 കിലോമീറ്റെര്‍ ദൂരം വരുന്ന പാലം ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീല്‍ ഫ്ലൈ ഓവര്‍ ആയി മാറും.

  ന​ഗരത്തിൽ 29 ശതമാനം പേരും നിയമം ലംഘിക്കുന്നത് ഒരേ കാര്യത്തിൽ; ബെംഗളൂരുവിനെ പിടിച്ചുകുലുക്കിയ ട്രാഫിക് ഡ്രൈവ്; അതിരാവിലെ 4,617 കേസുകൾ
സ്റ്റീല്‍ ഫ്ലൈ ഓവറിന്റെ പ്ലാന്‍
സ്റ്റീല്‍ ഫ്ലൈ ഓവറിന്റെ പ്ലാന്‍

ലര്സേന്‍ ആന്‍ഡ്‌ ടുബ്രോ ലിമിറ്റഡ് (എല്‍ ആന്‍ഡ്‌ ടീ) യും നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍ കമ്പനിയും (എന്‍ സി സി ) യും ചേര്‍ന്നാണ് ഉരുക്കുപലം നിര്‍മിക്കുന്നത്.രണ്ടുവസ്ര്‍ഹം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കാനാണ് പദ്ധതി.22 മീറ്റര്‍ വീതിയുള്ള ആറു വരിപാതയാണ് തീരുമാനിച്ചിരിക്കുന്നത്.

60000 ടണ്‍ ഉരുക്ക് ആവശ്യമായിവരും എന്നാണ് ഏകദേശ കണക്കു,മാത്രമല്ല ശാന്കി റോഡ്‌ ഫ്ലൈ ഓവര്‍ ,വെട്ടരിനെരി കോളേജ് ഫ്ലൈ ഓവര്‍ എന്നിവയും പൊളിച്ചു നീക്കേണ്ടി വരും എന്നാണ് പ്രാഥമിക നിഗമനം.820 മരങ്ങളും മുറിച്ചു മാറ്റേണ്ടിവരും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തിന് പുതിയ രാഷ്ട്രീയ യുഗം; ഡി.കെ. ശിവകുമാർ ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫ്രീഡം പാർക്കിന്റെ വികസനം പൂർത്തിയാകുന്നു; പ്രധാന ആകർഷണമായി 12 സൂര്യനമസ്കാര വെങ്കല പ്രതിമകൾ
[masterslider id="10"]

Related posts