കാത്തിരുപ്പിനു ഒടുവില്‍ താരപുത്രന്‍ അരങ്ങിലേക്ക്;മോഹന്‍ ലാലിന്‍റെ മകന്‍ അടുത്ത ജിത്തു ജോസെഫ് ചിത്രത്തില്‍ നായകന്‍;നിര്‍മാണം ആശിര്‍വാദ്.

സൂപ്പര്‍ താരം മോഹന്‍ലാലിന്‍റെ മകനും അവസാനം സിനിമയിലേക്ക്,ജിത്തു ജോസെഫ് സംവിധാനം ചെയ്യുന്ന ,ആശിര്‍വാദ് ഫിലിം ന്റെ അടുത്ത ക്രൈം ത്രില്ലെറില്‍ മോഹന്‍ലാലിന്‍റെ മകനായ പ്രണവ് നായകനായി അഭിനയിക്കുന്നു.

മോഹന്‍ലാല്‍ തന്റെ ഫെസ്ബുക്ക്‌ പോസ്റ്റിലൂടെ പുറത്തുവിട്ടതാണ് ഈ വാര്‍ത്ത‍,ജിത്തു ജോസെഫിന്റെ കൂടെ പാപനാശം,ലൈഫ്സം ഓഫ് ജോസുട്ടി തുടങ്ങിയ സിനിമകളില്‍ സഹ സംവിധായകനായി പ്രവര്‍ത്തിക്കുകയായിരുന്നു പ്രണവ് മോഹന്‍ലാല്‍.screenshot_2016-09-30-14-10-39_com-facebook-katana_1475224866241

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

“ഒന്നാമന്‍” എന്നാ തമ്പി കണ്ണന്താനത്തിന്റെ ചിത്രത്തില്‍ ബാലനടനായി രംഗപ്രവേശം ചെയ്ത പ്രണവ് ,മേജര്‍ രവിയുടെ “പുനര്‍ജനി “എന്നാ ചിത്രത്തില്‍ മികച്ച ബാലതരത്തിന് ഉള്ള സംസ്ഥാന അവാര്‍ഡും നേടിയിരുന്നു.

മമ്മൂട്ടി യുടെ മകന്‍ ദുല്ഖര്‍ സല്‍മാനും,ജയറാമിന്റെ മകന്‍ കാളിദാസന്‍ ,സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ എന്നിവര്‍ക്ക് ശേഷമാണ് മോഹന്‍ലാലിന്‍റെ മകന്‍ അഭിനയരംഗത്തേക്ക് വരുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts