പ്രധാനമന്ത്രിയുടെ പേരിലും ഫേക് ട്വീറ്റുകൾ പ്രചരിക്കുന്നു.

ഇന്നലെത്തെ ദിവസം ഇന്ത്യൻ ചരിത്രത്തിൽ എന്നും വിസ്മരിക്കാൻ കഴിയാത്ത ഒരു ദിവസമാണെന്ന് എല്ലാവക്കും അറിയാം. ഉറിയിൽ ഭീകരർ അക്രമണം നടത്തിയതിന് ശേഷം ഇന്ത്യ നിയന്ത്രണരേഖ മറികടന്ന് തിരിച്ചടിച്ച ദിവസം. എന്നാൽ ചിലർ ആ സന്തോഷം പങ്കിടുന്നത് ഫേക് ചിത്രങ്ങൾ ഉണ്ടാക്കി അത് ഷെയർ ചെയ്തു കൊണ്ടാണ്.fb_img_1475156566017

  അക്കൗണ്ടിൽ പണമില്ലെങ്കിലും ഇനി യുപിഐ വഴി പണമടയ്ക്കാം

പ്രധാനമന്ത്രിയുടെത് എന്ന പേരിൽ പ്രചരിക്കുന്ന ട്വീറ്റിൽ പറഞ്ഞിരിക്കുന്ന  ഭാഷ തന്നെ സംശയം ജനിപ്പിക്കുന്നതാണ് അത് മാത്രമല്ല അദ്ദേഹത്തിന്റെ ട്വിറ്റർ എന്ന പേരിൽ പ്രചരിക്കുന്ന ചിത്രത്തിൽ അക്ഷരതെറ്റുകളും കടന്നു കൂടിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts