ബെംഗളൂരു: പ്രളയക്കെടുതി നേരിടുന്ന കുടകിലേക്ക് ഈ മാസം ഒൻപതുവരെ വിനോദ സഞ്ചാരികൾക്കു പ്രവേശനം നിരോധിച്ചു. ഇവിടെ ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമെല്ലാം തങ്ങുന്നതിനും കലക്ടർ പി.ഐ.ശ്രീവിദ്യ നിരോധനം ഏർപ്പെടുത്തി. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Related posts
-
ബെംഗളൂരുവിലെ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം ചെയ്യുന്നത് നിര്‍ത്തിവച്ചു
ബെംഗളൂരു: വൈലിക്കാവല്‍ തിരുപ്പതി തിമ്മപ്പ ക്ഷേത്രത്തില്‍ ലഡ്ഡു പ്രസാദം വിതരണം ചെയ്യുന്നത്... -
അന്യഭാഷക്കാരും വീടിന് പുറത്ത് കന്നഡ ശീലമാക്കണം ; സിദ്ധരാമയ്യ
ബെംഗളൂരു: സംസ്ഥാനത്തെ ഇതരഭാഷക്കാർ വീടിന് പുറത്തുള്ള ആശയ വിനിമയത്തിന് കന്നഡ ഉപയോഗിക്കാൻ... -
വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നിൽ ഹണി ട്രാപ്പെന്ന് പോലീസ് സംശയം
ബെംഗളൂരു: പ്രമുഖ വ്യവസായി മുംതാസ് അലി ജീവനൊടുക്കിയതിന് പിന്നില്‍ ഹണിട്രാപ്പാണെന്ന് സംശയിച്ച്...