ശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ആത്മഹത്യ ചെയ്യും..

ബെംഗളൂരു : ആറു മാസത്തെ ശമ്പള കുടിശിക ആവശ്യപ്പെട്ട് ബെംഗളൂരു മഹാനഗരസഭ(ബിബിഎംപി)യിലെ തൂപ്പുജോലിക്കാർ(പൗരകർമികർ) പ്രതിഷേധം തുടരുന്നു. ശമ്പളം ഉടനടി നൽകിയില്ലെങ്കിൽ ജീവനൊടുക്കുമെന്നു സംപംഗിരാമനഗറിൽ നിന്നുള്ള നാല്പതോളം പൗരകർമികർ ഭീഷണി മുഴക്കി. ബിബിഎംപി കമ്മിഷണറെയും മേയറെയും തങ്ങളുടെ നിലപാട് ഇവർ അറിയിച്ചിട്ടുണ്ട്.

  അടുത്തയാഴ്ച മുതൽ ബെംഗളൂരു–എറണാകുളം വന്ദേഭാരതിൽ വൻ മാറ്റം;  ഓണസമ്മാനമായി ഇരട്ടി സീറ്റുകൾ, പക്ഷേ ആ ഒരു റൂട്ടിന് റെയിൽവേ 'റെഡ് സിഗ്നൽ' നൽകിയതെന്ത്?

ഔദ്യോഗിക രേഖകളിൽ ഉള്ളവർക്കു മാത്രമേ ശമ്പളം നൽകാൻ കഴിയൂ എന്ന ബിബിഎംപി നിലപാട് കാരണം ആയിരക്കണക്കിനു തൊഴിലാളികൾക്കാണ് ശമ്പളം ലഭിക്കാത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ആസിഡ് ആക്രമണ അതിജീവിത; അന്തരിച്ച ചെന്നമ്മ അതിന് മുൻപ് എങ്ങനെയായിരുന്നുവെന്ന് നിങ്ങൾക്കറിയാമോ? അപൂർവ ചിത്രങ്ങൾ ഇതാ.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts