രാജ്യാന്തര വേദിയില്‍ ഇന്ത്യയുടെ യശസ്സുയര്‍ത്തിയ അത്‌ലറ്റു ഹിമ ദാസിന് കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം.

ബെംഗളൂരു : രാജ്യാന്തരവേദിയിൽ ഇന്ത്യയുടെ ആദ്യ അത്‌ലറ്റിക് സ്വർണം നേടിയ അസം സ്വദേശിനി ഹിമ ദാസിനു കർണാടക ഉപമുഖ്യമന്ത്രി ജി.പരമേശ്വരയുടെ 10 ലക്ഷം രൂപ സമ്മാനം. പരമേശ്വരയുടെ മേൽനോട്ടത്തിലുള്ള ശ്രീ സിദ്ധാർഥ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷന്റെ പേരിലാണു പുരസ്കാരം.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

ഫിൻലൻഡിൽ നടന്ന ലോക അണ്ടർ 20 അത്‌ലറ്റിക് ചാംപ്യൻഷിപ്പിൽ 400 മീറ്ററിലാണ് അസമിൽനിന്നുള്ള ഹിമ സ്വർണം നേടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപകരമായ പോസ്റ്റ്: മൂന്ന് ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾക്കെതിരെ കേസെടുത്ത് ബെംഗളൂരു സൈബർ പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts