43 ദിവസത്തെ ദസറ ഷോപ്പിംഗ് ഫെസ്റ്റിവലിന് ഈ ശനിയാഴ്ച തിരി തെളിയും; 1000 സ്റ്റാളുകൾ ;ഉത്ഘാടകൻ സാൻഡൽവുഡ് താരം കിച്ചാ സുദീപ.

മൈസൂരു : ദസറയോടനുബന്ധിച്ച് ഉള്ള ഷോപ്പിംഗ് ഫെസ്റ്റിവലിന് 24 ന് കർട്ടൻ ഉയരും നവംബർ 5 വരെയാണ് ഷോപ്പിംഗ് ഫെസ്റ്റിവൽ. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ചടങ്ങിൽ കിച്ചാ സുദീപ മേള ഉൽഘാടനം ചെയ്യും.വിവിധ സമ്മാന പദ്ധതികളാണ്  ഈ വർഷത്തെ മേളയുടെ പ്രത്യേകത എന്ന് സംഘാടകർ അറിയിച്ചു.

  കെട്ടിക്കിടക്കുന്ന ട്രാഫിക് പിഴകൾക്ക് 50% ഇളവ്; ബെംഗളൂരുവിൽ ജൂൺ 21 മുതൽ സുവർണ്ണാവസരം

വെബ് ടാക്സി സർവ്വീസ് ഓപ്പറേറ്റർമാരായ യുബർ മേള കാണാൻ വരുന്നവരെ സൗജന്യമായി സ്ഥലത്ത് എത്തിക്കും എന്നറിയിച്ചു.കർണാടക ടൂറിസം ഡിപ്പാർട്ട്മെന്റ്, മൈസൂരു ട്രാവൽസ് അസോസിയേഷൻ, മൈസൂരു ഹോട്ടൽ ഓണേഴ്സ് അസോസിയേഷൻ, മെസൂരു ജ്വല്ലേഴ്സ് അസോസിയേഷൻ എന്നിവരാണ് ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ സഹ സംഘാടകർ.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts