ഇതാണ് മനുഷ്യത്വം…. കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് സംസ്ഥാനത്ത് എവിടെയും സൗജന്യ യാത്രയൊരുക്കി കെ.എസ്.ആർ.ടി.സി.

ബെംഗളൂരു : കെട്ടിട നിർമ്മാണ തൊഴിലാളികൾക്ക് ഇനി സംസ്ഥാനത്ത് എവിടെയും കെ.എസ്.ആർ.ടി.സി യാത്ര സൗജന്യം.

ഇതിനാവശ്യമായ പാസുകൾ കർണാടക ആർ.ടി.സി. നൽകും.

തൊഴിൽ വകുപ്പ് നൽകുന്ന തിരിച്ചറിയൽ കാർഡുമായി എത്തുന്നവർക്കാണ് സൗജന്യ പാസ് ലഭിക്കുക.

കോവിഡ് കാരണം ജീവിതത്തിൽ വളരെയധികം ബുദ്ധിമുട്ടു നേരിടുന്ന തൊഴിലാളികൾക്ക് ഒരു കൈ സഹായം നൽകുന്നതിനോടൊപ്പം തന്നെ നിർമ്മാണ മേഖലയിൽ തൊഴിലാളി ക്ഷേമം പരിഹരിക്കാനും ഈ തീരുമാനം ഉപകാരപ്രദമാകുമെന്ന് സർക്കാർ കരുതുന്നു.

  മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്ക്, പൂട്ടിയിട്ട ഗേറ്റുകൾ ചാടിക്കടക്കാൻ ശ്രമിച്ച വിദ്യാർത്ഥികൾ ; കോൺഗ്രസ് റാലിയിൽ ബെംഗളൂരു സ്തംഭിച്ചപ്പോൾ കണ്ണീരോടെ നീറ്റ് ഉദ്യോഗാർത്ഥികൾ

പദ്ധതിയുടെ ഉൽഘാടനം കഴിഞ്ഞ ദിവസം കെ.എസ്.ആർ.ടി.സി.ചെയർമാൻ എം.ചന്ദ്രപ്പ എം.എൽ.എ. മൈസൂരുവിൽ നിർവഹിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts