യെലഹങ്കയിലെ കെ.പി.സി.എൽ.പവർ പ്ലാൻ്റിലെ തീപിടുത്തം;2 എഞ്ചിനീയർമാർ കൂടി മരിച്ചു.

ബെംഗളൂരു: കർണാടക പവർ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെ.പി.സി.എൽ.) ഉടമസ്ഥതയിൽ ഉള്ള വൈദ്യുതി ഉൽപാദന പ്ലാൻ്റിൽ കഴിഞ്ഞ ആഴ്ച ഉണ്ടായ തീപ്പിടിത്തത്തിൽ പൊള്ളലേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ടു എൻജിനിയർമാർകൂടി മരിച്ചു.

അസി.എക്സിക്യുട്ടീവ് എൻജിനിയർ മഞ്ജപ്പ (58) എക്സിക്യുട്ടീവ് എൻജിനിയർ കൃഷ്ണ ഭട്ട് (56), എന്നിവരാണ് മരിച്ചത്.

  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു

ഗുരുതരമായി പൊള്ളലേറ്റ എൻജിനിയർ ബാലാജി മുരുകൻ ഏതാനും ദിവസം മുൻപ് മരിച്ചിരുന്നു.

ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 3 ആയി.

ഒക്ടോബർ രണ്ടിന് പുലർച്ചെയുണ്ടായ തീപ്പിടിത്തത്തിൽ 15 ജീവനക്കാർക്ക് അപകടം പറ്റിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കല്യാൺ സ്റ്റേഷൻ ഫ്ലൈഓവർ നിർമാണത്തിൽ നിർണായക പുരോഗതി; ഗതാഗതക്കുരുക്കിന് പരിഹാരമാകാൻ ബെംഗളൂരു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts