ലക്ഷങ്ങള്‍ പൊടിച്ചു ഓണമാഘോഷിക്കുന്ന ബെന്ഗളൂരു മലയാളികള്‍ക്കിടയില്‍ വ്യത്യസ്ത രീതിയില്‍ ഓണമാഘോഷിക്കാന്‍ ബി എം എഫ്.

ബെംഗളൂരു:ബെംഗളൂരു മലയാളി ഫ്രണ്ട്സ് (ബി.എം.എഫ്) ചാരിറ്റബിൾ ട്രസ്റ്റ് ഇത്തവണ തികച്ചും വ്യത്യസ്തമായ രീതിയിൽ  ഓണാഘോഷം സംഘടിപ്പിക്കുന്നു. സെപ്തംബർ 25 ഞായറാഴ്ച കാർമലാരം ആശാ ഭവൻ വൃദ്ധ സദനത്തിലെ അമ്മമാരോടൊപ്പമാണ് ബിഎം എഫ് ന്റെ ഈ കാരുണ്യ സ്പർശമുള്ള മറ്റൊരു സേവന മാതൃക.

  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!

അന്തേവാസികൾക്കുള്ള ഓണക്കോടി വിതരണം,വിപുലമായ ഓണസദ്യ,ഏതാനും കലാപരിപാടികൾ എന്നിവ ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നതായിരിക്കും.ആഘോഷത്തിൽ പങ്കെടുക്കാനും കലാപരിപാടികൾ അവതരിപ്പിക്കാനും താല്പര്യമുള്ളവർ ഈ മാസം 23 നു മുൻപായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
ഉണ്ണികൃഷ്ണൻ: +91 9986326575
പ്രജിത്ത് :+91 9886976755
പ്രകാശ്: +91 8050774035

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts