1.3 ലക്ഷം പരിശോധനകൾ;പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 8000 ന് അടുത്ത്;46 മരണം !

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 7955 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.3220 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 5.88%.

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക :

  • ഇന്ന് ഡിസ്ചാര്‍ജ് : 3220
  • ആകെ ഡിസ്ചാര്‍ജ് : 977169
  • ഇന്നത്തെ കേസുകള്‍ : 7955
  • ആകെ ആക്റ്റീവ് കേസുകള്‍ : 58084
  • ഇന്ന് കോവിഡ് മരണം : 46
  • ആകെ കോവിഡ് മരണം : 12813
  • ആകെ പോസിറ്റീവ് കേസുകള്‍ : 1048085
  • ഇന്നത്തെ പരിശോധനകൾ : 135163
  • കര്‍ണാടകയില്‍ ആകെ പരിശോധനകള്‍: 22458762
  ആഡംബര കാറുകളും കോടികളുടെ ജോലിയും ഉപേക്ഷിച്ചു; ബെംഗളൂരുവിലെ ഈ എഞ്ചിനീയർ ഇപ്പോൾ താമസിക്കുന്നത് 700 നായ്ക്കൾക്കൊപ്പം!

 

ബെംഗളൂരു നഗര ജില്ല

  • ഇന്നത്തെ കേസുകള്‍ : 5576
  • ആകെ പോസിറ്റീവ് കേസുകൾ: 470014
  • ഇന്ന് ഡിസ്ചാര്‍ജ് : 1968
  • ആകെ ഡിസ്ചാര്‍ജ് : 422719
  • ആകെ ആക്റ്റീവ് കേസുകള്‍ : 42525
  • ഇന്ന് മരണം : 29
  • ആകെ മരണം : 4769
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൺസൂണിനൊപ്പം നഗരത്തിലേക്ക് ഒഴുകിയെത്തിയ 'പർപ്പിൾ വിപ്ലവം; പ്രമേഹരോഗികൾക്ക് അമൃത്, വ്യാപാരികൾക്ക് വൻ ലാഭം; ബെംഗളൂരുവിനെ കീഴടക്കി പഴത്തിന്റെ പടയോട്ടം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തർക്കങ്ങൾക്കൊടുവിൽ പോലീസ് സ്റ്റേഷനിൽ വെച്ച് ഉറപ്പിച്ച വിവാഹം; ഒടുവിൽ കാറിലെ തീപിടിത്തത്തിൽ ദുരൂഹമരണം; കാറിൽ ഗർഭിണി വെന്ത് മരിച്ച സംഭവത്തിൽ ദുരൂഹതആരോപിച്ചു കുടുംബം
[masterslider id="10"]

Related posts