നിയന്ത്രണ രേഖ കടന്ന് ഇന്ത്യന്‍ സൈന്യം 20 തീവ്രവാദികളെ വധിച്ചു ?

ഇന്ത്യയുടെ പ്രത്യേക സേന പാക്‌ അധീന കശ്മീരിന്റെ നിയന്ത്രണ രേഖ കടക്കുകയും 20 തീവ്രവാദികളെ വധിച്ചതായും ഒരു ഇംഗ്ലീഷ്  ഓണ്‍ലൈന്‍ ന്യൂസ്‌ പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു,ദി ക്യുയെന്റ്റ് ന്റെ അഭിപ്രായത്തില്‍ പാരമിലിറ്ററി ഫോര്‍സിന്റെ 18-20 സൈനികര്‍ നിയന്ത്രണ രേഖ മറികടന്നു ഹെലികോപ് ടറില്‍ പറന്നു ഇറങ്ങുകയും തീവ്രവാദികളുടെ താവളങ്ങള്‍ ആക്രമിക്കുകയും ചെയ്തു .200 പേര്‍ക്ക് പരിക്കുണ്ട്.

  ബെംഗളൂരു എയർപോർട്ടിൽ ഇറങ്ങുന്നവർ സൂക്ഷിക്കുക; നിങ്ങളുടെ പോക്കറ്റ് ചോർത്താൻ മൊബൈലിൽ 'ചതിക്കുഴി'!

20 -21 തീയതികളില്‍ ആണ് ഈ സംഭവം നടന്നത് എന്നാണ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നത്.

എന്നാല്‍ മറ്റു വിശ്വസനീയമായ പോര്‍ട്ടലുകള്‍ ആരും ഈ വാര്‍ത്ത‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടില്ല,അതുകൊണ്ടുതന്നെ ഈ വാര്‍ത്തയുടെ വിശ്വാസ്യത ഉറപ്പിക്കേണ്ടതുണ്ട്.

വാര്‍ത്ത‍ ഇവിടെ വായിക്കാം 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാങ്കേതിക തകരാർ; ബദൽ മാർഗ്ഗങ്ങൾ സ്വീകരിക്കാൻ നമ്മ മെട്രോ യാത്രക്കാർക്ക് നിർദ്ദേശം ബിഎംആർസിഎൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts