മുംബൈയിൽ അതീവ ജാഗ്രതാ നിർദേശം;ആയുധധാരികളെ കണ്ടെന്ന് സ്കൂൾ വിദ്യാർഥികൾ

മുംബൈ: മുംബൈയിലെ ഉറാൻ മേഖലയിൽ നാവിക ആസ്ഥാനത്തിനു സമീപം കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികളെ  കണ്ടെന്ന സ്കൂൾ വിദ്യാർത്ഥികളുടെ വെളിപ്പെടുത്തലിൽ മുംബൈയിൽ അതീവ ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.ഉറാനിലെ നാവികസേന പരിസരത്തു ശക്തമായ തിരച്ചിൽ ആരംഭിച്ചു.മഹാരാഷ്ട്ര പോലീസിനും ഭീകര വിരുദ്ധ സേനയ്ക്കും പ്രതേക നിർദ്ദേശം നൽകിയിട്ടുണ്ട്.

  രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി; വര്‍ധന പത്തുദിവസത്തിനിടെ മൂന്നാം തവണ; പുതിയ നിരക്ക് അറിയാൻ വായിക്കാം

മുഖം മറച്ച നിലയിൽ കറുത്ത വസ്ത്രമണിഞ്ഞ അഞ്ചു ആയുധധാരികളെയാണ് കുട്ടികൾ കണ്ടതെന്ന് സ്കൂൾ അധികൃതരെ അറിയിച്ചത്.ഉച്ച സമയം 11 മണിയോടെ ആണ് കുട്ടികൾ അവരെ കണ്ടത്.സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്നും നടപടികൾ സ്വീകരിച്ചതായും നാവികസേന വ്യക്തമാക്കി.മുംബൈയിലെ എല്ലാ വ്യോമസേനാ യൂണിറ്റുകൾക്കും ജാഗ്രതാ  നിർദേശം നൽകിയിട്ടുണ്ട്. നാവിക ആസ്ഥാനത്തു മറൈൻ കമാൻഡോകൾ വിന്യസിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'അക്കൗണ്ട് പൂട്ടിയില്ലെങ്കിൽ വകവരുത്തും'; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന് വധഭീഷണി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts