ജർമ്മൻ ഭാഷാ പഠനം ; നഴ്സുമാർ അർമേനിയയിൽ

ബെം​ഗളുരു: കെംപ​ഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തിയ 32 നഴ്സിംങ് ഉദ്യോ​ഗാർഥികളെ എമി​ഗ്രേഷൻ വിഭാ​ഗം അനധികൃതമായി തടഞ്ഞ് വച്ചിരുന്നത് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.

വ്യാജ വിസയിൽ32 പേർ കടക്കാൻ ശ്രമിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തടഞ്ഞ് വച്ചത് . ഇവർക്ക് വിസ ഏർപ്പെടുത്തിയ ടോണിയെയും അറസ്റ്റ് ചെയ്തിരുന്നു ,പിന്നീട് സംശയത്തിൽ കഴമ്പില്ലെന്ന് കണ്ട് വിട്ടയക്കുകയായിരുന്നു.

  വെറുമൊരു ഓഫീസല്ല, ഇതൊരു 'മിനി നഗരം'; വൈറ്റ്ഫീൽഡിലേക്ക് പ്രവർത്തനം മാറ്റിയ സ്വിഗ്ഗി മാജിക് അറിയാൻ വായിക്കാം

ജർമ്മൻഭാഷാ പഠനത്തിനായാണ് 32 നഴ്സുമാർ യാത്ര തിരിച്ചത്. ഇവർ അർമേനിയയിൽ സുരക്ഷിതമായി എത്തിച്ചേർന്നതായി അധികൃതർ വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us