യാത്രക്കാർക്ക് പുതുവൽസര -ക്രിസ്തുമസ് സമ്മാനമൊരുക്കി ബിഎംടിസി;പ്രതിദിന പാസ് എടുക്കുന്നവർക്ക് 25% നിരക്കിളവ്.

ബെംഗളൂരു : ന്യൂ ഇയറും ക്രിസ്തുമസും ഇങ്ങെത്തി എന്നാൽ സമ്മാനമായി ബിഎം ടി സി യും തയ്യാർ. നമ്മ പാസ് എടുക്കുന്നവർക്ക് 25 % നിരക്കിളവാണ് ബി എം ടി സി യാത്രക്കാർക്കായി നൽകുന്നത്.

ജനുവരി ഒന്ന് വരെ രാവിലെ എട്ടിന് മുമ്പ് നമ്മ പാസ് ബുക്ക് ചെയ്യുന്നവർക്ക് വജ്ര എ സി ബസിൽ ആണ് നിരക്കിളവ് ലഭിക്കുക .വെബ് സൈറ്റ്,മൊബൈൽ ആപ്പ് തുടങ്ങിയവയിലൂടെ ബുക്ക് ചെയ്യുന്നവർക്ക് മാത്രമാണ് നിരക്കിളവ് ലഭിക്കുക.

  മലയാളി യുവാവിനെ വെട്ടിക്കൊന്നു; രണ്ടുപേർ പോലീസ് പിടിയിൽ

ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ,പേടി എം, ഫോൺ പേ, ആമസോൺ പേ തുടങ്ങിയവയിലൂടെയും തുക നൽകാം.നിലവിൽ ജി എസ് ടി അടക്കം പാസിന്റ വില 147 രൂപയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മെട്രോ റെയിൽവേയുടെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ല്; എയർപോർട്ട് ബ്ലൂ ലൈനിലെ ആദ്യ ട്രെയിൻ ബെംഗളൂരുവിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts