മാര്‍ത്തള്ളിയില്‍ 5 നില കെട്ടിടം ചെരിഞ്ഞു;പി ജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തി;മൂന്ന് നില മാത്രം നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നിടത്ത് അനധികൃതമായി 5 നില നിര്‍മിച്ച കെട്ടിട ഉടമ അറസ്റ്റില്‍.

ബെംഗളൂരു : മാര്‍ത്തള്ളിയില്‍ 5 നില കെട്ടിടം ചെരിഞ്ഞു;പി ജി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തില്‍ നിന്നും 50 ല്‍ അധികം പേരെ രക്ഷപ്പെടുത്തി;മൂന്ന് നില മാത്രം നിര്‍മിക്കാന്‍ അനുമതി ഉണ്ടായിരുന്നിടത്ത് അനധികൃതമായി 5 നില നിര്‍മിച്ച കെട്ടിട ഉടമ ശിവ പ്രസാദിനെ എച് എ എല്‍ പോലീസ് അറെസ്റ്റ്‌ ചെയ്തു.

  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ

അശ്വത് നഗർ 6th ക്രോസിലാണ് സംഭവം.

താമസക്കാരായ അന്‍പതോളം പേരെ പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്ന് രക്ഷപ്പെടുത്തി.മൂന്ന് നില മാത്രം നിര്‍മ്മിക്കാന്‍ അനുമതി ഉള്ള സ്ഥലത്ത് ശക്തിയില്ലാത്ത അടിത്തറയുടെ മേലെ കെട്ടിടം നിര്‍മിക്കുകയായിരുന്നു.

ശിവപ്രസാദിന് എതിരെ ഐ പി സി 336 വകുപ്പ് ചേര്‍ത്ത് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ 'സേഫ് ഫുട്പാത്ത്' കാമ്പയിൻ ശക്തം; 61 കിലോമീറ്റർ പാത കൂടി കൈയേറ്റങ്ങളിൽ നിന്ന് മുക്തമാക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts